തിരുവനന്തപുരം: മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാനെ മാറ്റിയ നടപടി മരവിപ്പിച്ചു. വിഷയത്തിൽ കെ ബി ഗണേഷ്കുമാർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാണ് നടപടി. സ്ഥാനം...
എറണാകുളം : ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ സിപിഎം പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയ കേസിന്റെ ശിക്ഷാവിധിക്കെതിരെ കെകെ രമ നൽകിയ അപ്പീലുകളില് ഹൈക്കോടതി വാദം കേള്ക്കുന്നത് ഇന്നും...
തിരുവനന്തപുരം: ചലച്ചിത്ര നിര്മാതാവും വെള്ളറട വി.പി.എം.എച്ച്.എസ്.എസ്. മാനേജറുമായ കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിനു സമീപം മഹിമയില് കെ എസ് ബൈജു പണിക്കര് (59) അന്തരിച്ചു. വി ആര് ഗോപിനാഥ് സംവിധാനം...
കോട്ടയം: പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി വോട്ടു...
വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ റിസോർട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മുർഷിദ് മുഹമ്മദാണ് പോലീസ് പിടിയിലായത്. മുർഷിദ് കോഴിക്കോട്...
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎയുടെ ബിനാമിയെന്ന ആരോപണം നേരിടുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ...
തൃശൂർ: നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ചാവക്കാട് പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ വച്ചായിരുന്നു സംഭവം. ജോയ് മാത്യു...
കോട്ടയം: പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാമത്തെ ഉപതിരഞ്ഞെടുപ്പാണ് ഇന്ന് പുതുപ്പള്ളിയിൽ നടക്കുന്നത്....
തൃശൂർ: ഓണക്കാലം പച്ചക്കറിക്ക് തീപിടിച്ച വിലയാണ്. ഇക്കുറിയും അതിന് മാറ്റമില്ലായിരുന്നു. എന്നാൽ ഓണം കഴിഞ്ഞതോടെ വീണ്ടും കർഷകന്റെ വയറ്റത്തടിക്കുകയാണ് കച്ചവടക്കാരും ഇടനിലക്കാരും. അവിട്ടം മുതൽ ഒരു കിലോ...
തൃശൂർ : കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ നിന്നും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കണ്ടെത്തിയ മൃതദേഹം രണ്ട് കൊലപാതക കേസുകളിലെ മുഖ്യപ്രതിയായ പ്രതീഷ് ആണെന്നാണ്...
തിരുവനന്തപുരം : സോളാർ പീഡനക്കേസിൽ ഉമ്മൻചാണ്ടിക്കെതിരെ പരാതിക്കാരി ഉന്നയിച്ചതെല്ലാം കെട്ടുകഥകൾ ആണെന്ന് സിബിഐ. പരാതിക്കാരിയുടെ മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും, സംഭവത്തിന് സാക്ഷികളോ തെളിവുകളോ ഇല്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു....
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ. കേസിലെ പ്രധാന പ്രതിയായ സതീഷ് കുമാർ, കൂട്ടാളി പി.വി കിരൺകുമാർ എന്നിവരെയാണ് ഇഡി അറസ്റ്റ്...
എറണാകുളം: നടൻ ടൊവിനോ തോമസിന് പരിക്ക്. ഷൂട്ടിംഗിനിടെ ആയിരുന്നു താരത്തിന് പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ...
എഫ്.ഐ.ആർ പകർപ്പിനായി ഇനി പോലീസ് സ്റ്റേഷനിൽ പോയി സമയം കളയേണ്ടതില്ല. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്.ഐ.ആർ പകർപ്പ് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഇപ്പോൾ ലഭിക്കും....
തിരുവനന്തപുരം: ചിരി പടർത്തുന്ന ഉത്തരക്കടലാസുകൾ ആദ്യമല്ല. ഓരോ മൂല്യനിർണയ ക്യാമ്പുകളിലും അദ്ധ്യാപകർക്ക് ഓർത്തുചിരിക്കാനുളള ഒരുപാട് കഥകളാണ് സമ്മാനിക്കുക. ഇത്തരത്തിൽ ഉത്തരമെഴുതിയ വിരുതനെ പരിചയപ്പെടുത്തുകയാണ് ഒരു അധ്യാപകൻ. ഒരേ...
തൃശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് അപകടം. തൃശൂർ ജില്ലയിലെ ആനവാരിയിലെ പീച്ചി ഡാം റിസർവോയറിലാണ് വഞ്ചി മറഞ്ഞത്. അപകടത്തിൽ പെട്ട വഞ്ചിയിൽ ഉണ്ടായിരുന്ന...
ഇടുക്കി : കെഎസ്ഇബിയുടെ കെടുകാര്യസ്ഥത തുടർക്കഥ ആവുകയാണ്. കഴിഞ്ഞദിവസം ഇടുക്കി പീരുമേട്ടിലെ ജനങ്ങളാണ് കെഎസ്ഇബിയുടെ നിരുത്തരവാദപരമായ പ്രവൃത്തികൊണ്ട് ദുരിതമനുഭവിച്ചത്. മഴ മുന്നറിയിപ്പ് ഉണ്ടായിരുന്ന സമയത്തും കെഎസ്ഇബി ജീവനക്കാർ...
കോട്ടയം : സനാതന ധര്മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തമിഴ്നാട്ടിലെ കോണ്ഗ്രസ് നേതാവ് കാര്ത്തി ചിദംബരം പിന്തുണച്ചതിനെതിരെ ബിജെപി അധ്യക്ഷന് കെ സുരേന്ദ്രന് രംഗത്ത്....
തിരുവനന്തപുരം : എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രക്കെതിരായെടുത്ത കേസ് പിൻവലിക്കും. ഗണപതി വെറും മിത്ത് ആണെന്ന് സ്പീക്കർ എ എൻ ഷംസീർ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് എൻഎസ്എസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies