Keralam

വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിൽ  അജ്ഞാത മൃതദേഹം ; വീട്ടുടമ ദിവസങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്തതിലും ദുരൂഹത

വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം ; വീട്ടുടമ ദിവസങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്തതിലും ദുരൂഹത

തൃശൂർ : ഏതാനും ദിവസങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്ത വ്യക്തിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. തൃശൂർ കുന്നംകുളത്താണ് സംഭവം. കണ്ടെത്തിയ മൃതദേഹം...

സ്വര്‍ഗ്ഗത്തില്‍ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകള്‍ ഇനി ഇവിടെ പ്രവര്‍ത്തിക്കാന്‍ പോകുന്നില്ല; സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യാന്‍ ഇറങ്ങിയവര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി രചന നാരായണന്‍കുട്ടി

എറണാകുളം : സനാതന ധര്‍മ്മം ഒരിക്കലും ഉന്മൂലനം ചെയ്യാന്‍ കഴിയില്ലെന്ന് നടി രചനാ നാരായണന്‍കുട്ടി. സനാതാന ധര്‍മ്മം ഉന്മൂലനം ചെയ്യാനല്ല, മറിച്ച് ഒന്നുകൂടി ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള...

മലയിൻകീഴിൽ നാല് വയസ്സുകാരന്റെ മരണകാരണം ഭക്ഷ്യവിഷബാധ; കുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നമുണ്ടായത് ഷവർമ്മ കഴിച്ചതിന് പിന്നാലെയെന്ന് ബന്ധുക്കൾ

മലയിൻകീഴിൽ നാല് വയസ്സുകാരന്റെ മരണകാരണം ഭക്ഷ്യവിഷബാധ; കുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നമുണ്ടായത് ഷവർമ്മ കഴിച്ചതിന് പിന്നാലെയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: മലയിൻകീഴിൽ നാല് വയസ്സുകാരൻ മരിച്ചത് ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റാണെന്ന് ബന്ധുക്കൾ. ഷവർമ്മ കഴിച്ച ശേഷമാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത് എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. സംഭവവുമായി...

മഹാരാജാസിൽ കാഴ്പപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിവരങ്ങൾ തേടി പോലീസ്

‘മാപ്പ്, ഇനി ആവർത്തിക്കില്ല’ ; കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവം; മാപ്പ് പറഞ്ഞ് കെഎസ്‌യു നേതാവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ

എറണാകുളം: ക്ലാസെടുക്കുന്നതിനിടെ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ. കെഎസ്‌യു നേതാവ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർത്ഥികളാണ് അദ്ധ്യാപകൻ പ്രിയേഷിനോട്...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹാജരായി; മാതാപിതാക്കൾക്ക് ഒപ്പം പോകാമെന്ന് പെൺകുട്ടി; ഹൈക്കോടതിയിൽ അറ്റകൈ പ്രയോഗവുമായി യുവാവ്

കൊച്ചി: ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതിയിൽ ഹാജരായ പെൺകുട്ടി മാതാപിതാക്കൾക്ക് ഒപ്പം പോകാൻ താൽപര്യം പ്രകടിപ്പിച്ചതോടെ കോടതിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തി യുവാവ്. തൃശൂർ...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; വരും മണിക്കൂറുകളിൽ കലക്കൻ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ജില്ലകളിൽ...

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് ഇനി കോട്ടയത്തേക്ക്; മംഗലാപുരം-കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തും

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് ഇനി കോട്ടയത്തേക്ക്; മംഗലാപുരം-കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തും

ചെന്നൈ : കേരളത്തിന് ഓണസമ്മാനമായി അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക് എത്തുന്നു. മംഗലാപുരം-കോട്ടയം റൂട്ടിലാവും ഇത് സര്‍വീസ് നടത്തുക. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷമാകും വന്ദേ ഭാരത്...

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

മൂവാറ്റുപുഴ: ഓണാഘോഷത്തിന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. മൂവാറ്റുപുഴ ബിവറേജസിലെ ജീവനക്കാർക്കെതിരെയാണ് കേസ്. മദ്യപിച്ച സ്‌കൂൾ വിദ്യാർത്ഥികളിൽ ഒരാൾ ബോധമില്ലാതെ...

38 പവൻ തൂക്കം; അഷ്ടമിരോഹിണി ദിവസം ഗുരുവായൂരപ്പന് ചാർത്താൻ പൊന്നിൻ കിരീടം സമർപ്പിക്കാനൊരുങ്ങി ഭക്തൻ

38 പവൻ തൂക്കം; അഷ്ടമിരോഹിണി ദിവസം ഗുരുവായൂരപ്പന് ചാർത്താൻ പൊന്നിൻ കിരീടം സമർപ്പിക്കാനൊരുങ്ങി ഭക്തൻ

ഗുരുവായൂർ: ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിവസം ഭഗവാന് സമർപ്പിക്കാനുള്ള പൊന്നിൻ കിരീടത്തിന്റെ നിർമ്മാണം പൂർത്തിയായി. പിറന്നാൾ ദിവസമാണ് സ്വർണ്ണക്കിരീടം സമ്മാനിക്കുക. കോയമ്പത്തൂരിൽ സ്വർണാഭരണ നിർമ്മാണ രംഗത്തുള്ള തൃശൂർ കൈനൂർ...

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. എട്ടാം തിയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്....

പാലായില്‍ മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം അച്ഛന്‍ ജീവനൊടുക്കി; ഒരു കുട്ടി അതീവ ഗുരുതരാവസ്ഥയില്‍

പാലായില്‍ മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം അച്ഛന്‍ ജീവനൊടുക്കി; ഒരു കുട്ടി അതീവ ഗുരുതരാവസ്ഥയില്‍

കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി പുലിക്കുന്നേല്‍ ജോമോന്‍ (40) ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന്...

ഉദയനിധി കരുതിക്കൂട്ടി സനാതന ധർമ്മത്തെ അവഹേളിക്കുകയാണ്; ഷംസീറിന്റെ നിലപാടിന്റെ മറ്റൊരു രൂപം; വി മുരളീധരൻ

ഉദയനിധി കരുതിക്കൂട്ടി സനാതന ധർമ്മത്തെ അവഹേളിക്കുകയാണ്; ഷംസീറിന്റെ നിലപാടിന്റെ മറ്റൊരു രൂപം; വി മുരളീധരൻ

തിരുവനന്തപുരം: ഉദയനിധി സ്റ്റാലിൻ കരുതിക്കൂട്ടി സനാതന ധർമ്മത്തെ അവഹേളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള സ്പീക്കർ ഗണപതിയെ അധിക്ഷേപിച്ചതിന്റെ മറ്റൊരു രൂപമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എബിവിപിയുടെ...

കലോത്സവത്തിന്റെ പേരിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ എസ്എഫ്‌ഐയുടെ അനധികൃത പിരിവ്; സർവ്വകലാശാല നൽകിയ ഒരു കോടി തികയില്ലെന്ന് വാദം

ഓണാഘോഷത്തിനിടയിലെ മത്സരത്തിൽ നിന്ന് പിന്മാറി; സിപിഎം വനിതാ നേതാവിന്റെ മകന് എസ്എഫ്‌ഐ നേതാക്കളുടെ മർദ്ദനം

തിരുവനന്തപുരം: സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാം വർഷ വിദ്യാർത്ഥിയെ എസ്എഫ്‌ഐ നേതാക്കൾ ആക്രമിച്ചതായി പരാതി. പാളയം ഗവ.സംസ്‌കൃത കോളേജിലാണ് സംഭവം. പെരുങ്കടവിളഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

രാജ്യത്ത് സ്വകാര്യ നിക്ഷേപം വരുന്നില്ലെന്ന് തോമസ് ഐസക്ക്; ചാമ്പ്യൻ നിക്ഷേപകരെ വളർത്താൻ ശ്രമിക്കുന്നത് തിരിച്ചടിയായി; ബജറ്റിനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മറ്റിയംഗം

പദ്ധതികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് സർക്കാരിന്റെ പോരായ്മ; സേവന മേഖലയെക്കുറിച്ച് ജനങ്ങളുടെ പരാതികൾ കൂടി വരികയാണെന്നും തോമസ് ഐസക്

തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രി തോമസ് ഐസക്. വൻകിട പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്നും സേവന മേഖലയെക്കുറിച്ച് ജനങ്ങളുടെ പരാതികൾ കൂടി വരികയാണെന്നും തോമസ് ഐസക്...

‘ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനം‘: കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് കുമ്മനം

‘ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനം‘: കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് കുമ്മനം

തിരുവനന്തപുരം: ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി സ്റ്റാലിൻ ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമാണെന്ന് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. കേരള നിയമസഭാ...

പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചാരണം; പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും

പുതുപ്പള്ളിയിൽ ഇന്ന് നിശബ്ദ പ്രചാരണം; പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യും

പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ ഇന്ന് നേരിൽ കാണുക എന്ന ലക്ഷ്യത്തിലാണ് സ്ഥാനാർത്ഥികൾ. നാളെ രാവിലെ ഏഴു...

സഭാ നേതൃത്വത്തിന്റെ പ്രത്യേക ക്ഷണം ; കെസിബിസി ആസ്ഥാനവും വരാപ്പുഴ ബിഷപ്പ് ഹൗസും സന്ദർശിച്ച് സുരേഷ് ഗോപി

സഭാ നേതൃത്വത്തിന്റെ പ്രത്യേക ക്ഷണം ; കെസിബിസി ആസ്ഥാനവും വരാപ്പുഴ ബിഷപ്പ് ഹൗസും സന്ദർശിച്ച് സുരേഷ് ഗോപി

എറണാകുളം : കെസിബിസി ആസ്ഥാനത്തും വരാപ്പുഴ ബിഷപ്പ് ഹൗസിലും സുരേഷ് ഗോപി സന്ദർശനം നടത്തി. സഭാ നേതൃത്വം നേരത്തെ ക്ഷണിച്ചിരുന്നെങ്കിലും ഇപ്പോഴാണ് വരാൻ കഴിഞ്ഞതെന്ന് സുരേഷ് ഗോപി...

ഒറ്റപ്പെട്ട കനത്ത മഴ; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഒറ്റപ്പെട്ട കനത്ത മഴ; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ട: മൂന്ന് ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോന്നി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ തിങ്കളാഴ്ച (4...

വീട്ടിൽ സൂക്ഷിച്ചത് 40 കിലോ ചന്ദനം ; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

വീട്ടിൽ സൂക്ഷിച്ചത് 40 കിലോ ചന്ദനം ; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം : 40 കിലോ ചന്ദനത്തടി വീട്ടിൽ സൂക്ഷിച്ചയാളെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു. പൂവാർ സ്വദേശി മണിയനെ ആണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. 40 കിലോയോളം...

പോത്തൻകോട് യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭർത്താവ് റഹീസ് ഖാൻ അറസ്റ്റിൽ

പോത്തൻകോട് യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭർത്താവ് റഹീസ് ഖാൻ അറസ്റ്റിൽ

തിരുവനന്തപുരം : പോത്തൻകോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് റഹീസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തന്‍കോട് ചന്തവിളയിലെ നൗഫില്‍ മന്‍സിലില്‍ നൗഫിയയെ ആണ് തൂങ്ങിമരിച്ച...

Latest News