വീരേന്ദർ സെവാഗിന്റെ മകൻ ഐ.പി.എൽ ലേലത്തിന്; 30 ലക്ഷം അടിസ്ഥാന വിലയിൽ ആര്യവീർ, രാഹുൽ ദ്രാവിഡിന്റെ മകൻ വിട്ടുനിന്നു
ഐ.പി.എൽ 2027 മിനി ലേലത്തിന് മുന്നോടിയായി ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വമ്പൻ വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ഓപ്പണർ വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ് ...








