AHAANA KRISHNA

ജ്യോതിർമയിയും സ്ത്രീകളും പിൻനിരയിൽ; മുൻനിരയിൽ പുരുഷതാരങ്ങൾ! അവാർഡ് വേദിയിലെ വിവേചനത്തിനെതിരെ നടി അഹാന

ജ്യോതിർമയിയും സ്ത്രീകളും പിൻനിരയിൽ; മുൻനിരയിൽ പുരുഷതാരങ്ങൾ! അവാർഡ് വേദിയിലെ വിവേചനത്തിനെതിരെ നടി അഹാന

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി പുതിയ വിവാദം. പുരസ്കാര ജേതാക്കളായ സ്ത്രീകളെ പിൻനിരയിലേക്ക് മാറ്റിയതിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ രംഗത്തെത്തി. ...

”വലുതായപ്പോൾ തുണി ഇഷ്ടമല്ലാതായി”; കമന്റിന് ചുട്ട മറുപടി നൽകി അഹാന

”വലുതായപ്പോൾ തുണി ഇഷ്ടമല്ലാതായി”; കമന്റിന് ചുട്ട മറുപടി നൽകി അഹാന

സോഷ്യൽ മീഡിയയിലെ മോശം കമന്റിന് ചുട്ട മറുപടി നൽകി നടി അഹാന കൃഷ്ണ. അഹാനയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ കമന്റ് ചെയ്തയാൾക്കാണ് അഹാന മറുപടി നൽകിയത്. ...

Latest News