കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച് കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ ക്രൂരമായ ആക്രമണം. എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുമായി എത്തിയ സംഘത്തെ തടയാൻ ശ്രമിച്ച പോലീസുകാർക്ക് നേരെ പ്രതികൾ ...








