bangal bjp thrinamul

‘കൂച്ച്‌ ബിഹാറില്‍ മൃതദേഹങ്ങളുമായി റാലി നടത്തണം’; ശബ്ദ സന്ദേശം മമതയുടേത് തന്നെയെന്ന് സമ്മതിച്ച്‌ തൃണമൂല്‍; മമതയുടെ ഫോണ്‍ സംഭാഷണം നിയമവിരുദ്ധമായി റെക്കോര്‍ഡ് ചെയ്‌തെന്ന് ആരോപണം

കൊല്‍ക്കത്ത: കൂച്ച്‌ ബിഹാര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദ സന്ദേശം മുഖ്യമന്ത്രി മമത ബാനര്‍ജിയുടേത് തന്നെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സമ്മതിച്ചു അതെ സമയം, മമതയുടെ ഫോണ്‍ സംഭാഷണം ...

Latest News