പ്രതിപക്ഷ നേതാവിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ബംഗാളിൽ തൃണമൂൽ വിമതർക്ക് തിരിച്ചടി
പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി റിതാബ്രത ബാനർജിയെയും ചീഫ് വിപ്പായി അഖ്രുസ്സമാനെയും നിയമിച്ച സ്പീക്കറുടെ ഉത്തരവ് കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കൃഷ്ണ റാവുവാണ് ഈ ...








