bomb blast in afghan

അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയില്‍ ജുമാ നമസ്കാരത്തിനിടെ സ്ഫോടനം; 32 മരണം; നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ മുസ്ലീം പള്ളിയില്‍ ജുമാ നമസ്കാരത്തിനിടെ സ്ഫോടനം; 32 മരണം; നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ മുസ്ലീം പള്ളിയിലെ സ്ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷിയാ വിഭാഗത്തിന്റെ ബീബി ഫാത്തിമ പള്ളിയിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്കാരത്തിനു ...

Latest News