വിശ്വാസത്തിന്റെയും ആത്മീയസാധനയുടെയും സംഗമം; ഛഠ് പൂജ ആശംസകളുമായി പ്രധാനമന്ത്രി മോദി
നാല് ദിവസം നീണ്ടുനിന്ന ഛഠ് മഹാപർവ്വത്തിന്റെ സമാപന ദിനമായ തിങ്കളാഴ്ച രാജ്യവാസികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദയസൂര്യന് അർഘ്യം അർപ്പിച്ചതോടെ പൂർത്തിയായ ഈ ...








