മത്സ്യ ബന്ധന ബോട്ടിൽ നിന്നും പിടികൂടിയത് 3000 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം
മട്ടാഞ്ചേരി: ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് സുവര്‍ണ എന്ന നാവിക കപ്പല്‍ നടത്തിയ പരിശോധനയിൽ മത്സ്യ ബന്ധന ബോട്ടില്‍ നിന്ന് 3000 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം പിടികൂടി. ...







