Friday, July 19, 2019

Tag: Election Commissioner

തെരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവെച്ച് കൊന്നു

തെരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവെച്ചു കൊന്നു. ഒഡീഷയിലാണ് സംഭവം.കന്ധമാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസറായിരുന്ന സംഞ്ജുക്ത ദിഗാലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

അഭ്യൂഹങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; ” ലോകസഭ തെരഞ്ഞെടുപ്പില്‍ മാറ്റമില്ല “

ലോകസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ . പാക്കിസ്ഥാനുമായിട്ടുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കുകയായിരുന്നു ...

“വോട്ടിംഗ് യന്ത്രം തന്നെ ഉപയോഗിക്കും ; ബാലറ്റ് പേപ്പര്‍ യുഗത്തിലേക്കൊരു തിരിച്ചുപോക്കില്ല ” മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ . ഇനി ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങി പോവില്ലെന്നും രണ്ട് ...

Latest News