fire in Prison

ഇന്തോനേഷ്യയില്‍ ജ​യി​ലി​ൽ തീപിടിത്തം; 40 പേ​ര്‍ വെന്തുമ​രി​ച്ചു; നിരവധിപേർക്ക് പരിക്ക്

ജ​ക്കാ​ര്‍​ത്ത: ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​ ഇ​ന്തോ​നേ​ഷ്യ ബാ​ന്‍​ടെ​നി​ല്‍‌ ജ​യി​ലി​ലുണ്ടായ തീപിടിത്തത്തിൽ 40 പേ​ര്‍ വെന്തുമ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്‍റെ കാരണം ...

Latest News