government formation

അഫ്ഗാനിസ്താനില്‍ താലിബാന്‍ സർക്കാർ രൂപവൽക്കരണം അവസാന ഘട്ടത്തിലേക്ക് ; ചൈനയും പാകിസ്താനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ക്ഷണം

കാബൂള്‍: പ്രതിരോധസേന ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയ പഞ്ച്ശീര്‍ താഴ്‌വരകൂടി പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് അവകാശവാദവുമായി താലിബാന്‍. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ...

Latest News