‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD). 'അക്വാൻ' ...








