സച്ചിന് പോലും കഴിയാഞ്ഞത് ജയ്സ്വാൾ നേടി! ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ്വ ലോകറെക്കോർഡിനൊപ്പം ഇന്ത്യൻ യുവതാരം
ക്രൈസ്റ്റ്ചർച്ച്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുണ്ടായിരുന്ന അപൂർവ്വ റെക്കോർഡ് തകർത്ത് ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ ചരിത്രം കുറിച്ചു. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിനായി ക്രൈസ്റ്റ്ചർച്ചിലെ ...








