‘ഞങ്ങൾക്ക് ഇതിലും നന്നായി പന്തെറിയാമായിരുന്നു!’; ക്രൈസ്റ്റ്ചർച്ചിലെ ഒന്നാം ദിനത്തിന് ശേഷം മനസ്സ് തുറന്ന് ഇന്ത്യൻ പേസർ ആകാശ് ദീപ്
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മികച്ച പോരാട്ടം കാഴ്ചവെച്ചിട്ടും ടീമിന്റെ പ്രകടനത്തിൽ പൂർണ്ണ തൃപ്തനല്ലെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ പേസർ ആകാശ് ദീപ്. ക്രൈസ്റ്റ്ചർച്ചിൽ ടോസ് ...









