പഴയ ആക്ഷനിലേക്ക് മടങ്ങിയിട്ടും വിക്കറ്റില്ല! ഹാഗ്ലി ഓവലിൽ ബുംറയ്ക്ക് സംഭവിച്ചതെന്ത്? തുറന്നുപറഞ്ഞ് ദിനേശ് കാർത്തിക്
ക്രൈസ്റ്റ്ചർച്ച്: പേസർമാർക്ക് മികച്ച പിന്തുണ നൽകുന്ന ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ പച്ചപ്പുൽ പിച്ചിൽ ജസ്പ്രീത് ബുംറയ്ക്ക് ആദ്യ ദിനം ഒരു വിക്കറ്റ് പോലും നേടാനാകാതെ പോയത് ക്രിക്കറ്റ് ...










