Tuesday, November 12, 2019

Tag: india news

ഇന്ത്യന്‍ ആണവനിലയങ്ങള്‍ കടുത്ത ആഭ്യന്തര ഭീഷണി നേരിടുന്നതായി അമേരിക്കന്‍ പഠന റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ആണവനിലയങ്ങള്‍ കടുത്ത ആഭ്യന്തര ഭീഷണി നേരിടുന്നതായി അമേരിക്കന്‍ പഠന റിപ്പോര്‍ട്ട്. ആഗോള ആണവ സുരക്ഷാ ഉച്ചകോടിക്ക് മുന്നോടിയായാണ് അമേരിക്ക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് ...

ആസ്സാമില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യപിച്ചു

ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്‌ക്കെതിരേ കമാഖ്യ പ്രസാദാണു ബിജെപിയുടെ സ്ഥാനാര്‍ഥി. 126 സീറ്റിലേക്കാണ് ആസ്സാമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 88 ...

കോണ്‍ഗ്രസ്സ് സഖ്യം:ബംഗാളില്‍ സിപിഎം സിപിഐ അഭിപ്രായഭിന്നത

കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന്റെ പേരില്‍ ബംഗാളില്‍ സി.പി.എമ്മും സി.പി.ഐയും ഇടയുന്നു.കോണ്‍ഗ്രസ്സും ഇടതുമുന്നണിയും ധാരണയായെന്ന് സി പി എംന്റെ ഭാഗത്തു നിന്നു പ്രഖ്യപനമുണ്ടായിരുന്നു.മുന്നണി അധ്യക്ഷന്‍ ബിമന്‍ ബോസാണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ...

ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി: ഷരപ്പോവയ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വിലക്ക്

സിഡ്‌നി :ഉത്തേജക മരുന്നിന്റെ ഉപയോഗം മൂലം റഷ്യന്‍ ടെന്നീസ് താരം മരിയ ഷരപ്പോവയക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വിലക്ക്. ടൂര്‍ണമെന്റിന് മുന്‍പു നടത്തുന്ന ശാരീരിക പരിശോധനെയെതുടര്‍ന്നാണ് വിലക്ക് ...

ശാരദ ചിട്ടിഫണ്ട് കേസില്‍ നളിനി ചിദംബരത്തിന് സിബിഐ നോട്ടിസ്

ശാരദ ചിട്ടിഫണ്ട് കേസില്‍ നളിനി ചിദംബരത്തിന് സിബിഐ നോട്ടിസ് അയച്ചു.മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ഭാര്യയാണ് നളിനി.മാര്‍ച്ച് 10 ന് കൊല്‍ക്കത്തയിലെ സിബിഐ ഓഫിസില്‍ ഹാജരാകണമെന്ന് കാണിച്ചാണ് ...

അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ മാര്‍ഗം കണ്ടെത്തണം :സുപ്രീം കോടതി

ഡല്‍ഹി: അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അശ്ലീല വീഡിയോകള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമായി കാണമെന്നും കോടതി നിരീക്ഷിച്ചു. ...

ബംഗ്ലാദേശിലെ ആണവോര്‍ജ്ജ പദ്ധതി ചൈനയെ മറികടന്ന് ഇന്ത്യ നേടി

ഡല്‍ഹി: ബംഗ്ലാദേശിലെ മെഗാ പവര്‍ പ്ലാന്റ് പദ്ധതിയുടെ കരാര്‍ ഇന്ത്യയ്ക്ക്.ചൈനയെ മറികടന്നാണ് 1.6 ബില്യണ്‍ ഡോളറിന്റെ വെദ്യുത പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ഇന്ത്യ സ്വന്തമാക്കിയത്. നീണ്ട ചര്‍ച്ചകള്‍ക്കും ...

പത്താന്‍കോട് ഭീകരാക്രമണം പാക് എഫ്‌ഐആര്‍ അജ്ഞാതരുടെ പേരില്‍ : ഇന്ത്യ വിയോജിപ്പ് അറിയിച്ചു

ഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെതിരെ ഇന്ത്യ കടുത്ത വിയോജിപ്പ് അറിയിച്ചു.പ്രതികളുടെ പേരുകള്‍ പരാമര്‍ശിക്കാതെ അജ്ഞാതരുടെ പേരിലാണ് പാക്കിസ്ഥാന്‍ ...

പ്രണയദിനത്തോടനുബന്ധിച്ച് ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫറുകള്‍:നാലു രൂപയ്ക്ക് ഇന്റര്‍നെറ്റ്

പ്രണയദിനത്തോടനുബന്ധിച്ച് ബിഎസ്എന്‍എല്ലിന്റെ പുതിയ ഓഫറുകള്‍.നാല് രൂപയ്ക്ക് 20 എംബി ത്രീജി ഡാറ്റാ യൂസേജാണ് ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു ദിവസമായിരിക്കും പായ്ക്കിന്റെ കാലാവധി.വളരെ കുറച്ച് മാത്രം ഇന്റര്‍നെറ്റ് ...

ലഷ്‌കര്‍ സൗദി കമാന്‍ഡര്‍ അബ്ദുള്‍ അസീസ് ലക്‌നൗവില്‍ പിടിയില്‍

ഡല്‍ഹി: ലഷ്‌കര്‍ ഇ തൊയിബയുടെ സൗദി കമാന്‍ഡര്‍ അബ്ദുള്‍ അസീസ് ലക്‌നൗവില്‍ പിടിയിലായി. ലക്‌നൗ വിമാനതാവളത്തില്‍ വച്ച് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണു ലഷ്‌കര്‍ ഭീകരനെ പിടികൂടിയത്. ...

പുതുവര്‍ഷം ആഘോഷിക്കാന്‍ രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക്

ഡല്‍ഹി:പുതുവര്‍ഷം ആഘോഷിക്കുന്നതിനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യൂറോപ്പിലേക്ക് പോകുന്നു. എന്നാല്‍ ഇത്തവണ രഹസ്യമായല്ല പരസ്യമായി തന്നെയാണ് രാഹുല്‍ പോകുന്നത്. എന്നാല്‍ രാഹുലിന്റെ വിദേശയാത്രയെ പരിഹസിച്ചുകൊണ്ട് ബിജെപി ...

ഒരു കുടുംബത്തിന്റെ മാത്രം കുത്തകയായി സ്റ്റാമ്പ് അച്ചടിക്കാനാകില്ല : കേന്ദ്ര സര്‍ക്കാര്‍

ഒരു കുടുംബത്തിന്റെ മാത്രം കുത്തകയായി സ്റ്റാമ്പ് അച്ചടിക്കാനാകില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രമുഖ നേതാക്കന്മാരുടെ പേരില്‍ സ്റ്റാമ്പ് അച്ചടിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ...

അതിര്‍ത്തിയില്‍ പാക് പ്രകോപനം വീണ്ടും ; ഈ മാസം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 17 തവണ

ശ്രീനഗര്‍ : ജമ്മുവിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു. ബുധനാഴ്ച രാവിലെ ഏഴിന് കൃഷ്ണഗാട്ടിയിലെ നിയന്ത്രണരേഖയില്‍ നടത്തിയ വെടിവെപ്പില്‍ ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാര്‍ ...

മക്കയിലെ ക്രെയിന്‍ ദുരന്തത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; ബിജെപി നേതാവ് അറസ്റ്റില്‍

മക്കയിലെ ഹറം പള്ളിയിലുണ്ടായ ക്രെയിന്‍ ദുരന്തത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി നേതാവ് അറസ്റ്റില്‍. ബി.ജെ.പിയുടെ തമിഴ്‌നാട് ഘടകത്തിന്റെ ഐടി സെല്‍ എക്‌സിക്യൂട്ടീവ് അംഗം ബി. ...

An Indian Muslim woman walks past auto-rickshaws parked during a strike in Mumbai on September 7, 2010. A strike called by trade unions in India on Tuesday to protest against rising prices and alleged anti-labour policies crippled life in the east and south of the country in Communist-ruled states. Most other areas were largely unaffected by the protest which came nearly two months after a successful nationwide shutdown led by opposition parties to protest against rising fuel prices. AFP PHOTO/ Punit PARANJPE

മഹാരാഷ്ട്രയില്‍ ഓട്ടോറിക്ഷ പെര്‍മിറ്റ് ഇനി മറാഠി ഭാഷ സംസാരിക്കുന്നവര്‍ക്കു മാത്രം

മുംബൈ : നവംബര്‍ ഒന്നുമുതല്‍ മഹാരാഷ്ട്രയില്‍ മറാഠി ഭാഷ സംസാരിക്കുന്നവര്‍ക്കു മാത്രമേ ഓട്ടോറിക്ഷ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂവെന്ന് സംസ്ഥാനസര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് ഓട്ടോ പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ ...

തന്റെ സ്വകാര്യ ജീവിതത്തില്‍ കേജ്‌രിവാള്‍ ഇടപെടേണ്ടതില്ലെന്ന് സോംനാഥ് ഭാരതി

ഡല്‍ഹി : ഭാര്യയും താനും തമ്മിലുള്ള പ്രശ്‌നം തന്റെ സ്വകാര്യതയാണെന്നുള്ള പാര്‍ട്ടിയുടെ നിലപാട് തികച്ചും ശരിയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ സോംനാഥ് ഭാരതി ...

1965 ലെ ഇന്ത്യാ-പാക് യുദ്ധത്തിലെ വിജയസ്മരണക്കായി തപാല്‍വകുപ്പ് പ്രത്യേക സ്റ്റാമ്പുകളിറക്കി

ഡല്‍ഹി :1965 ലെ ഇന്ത്യാ-പാക് യുദ്ധത്തിലെ വിജയസ്മരണക്കായി തപാല്‍വകുപ്പ്  പ്രത്യേക സ് റ്റാമ്പുകളും ഫസ്റ്റ് ഡേ കവറുകളും പുറത്തിറക്കി.  കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇത് പുറത്തിറക്കിയത്. യുദ്ധത്തില്‍ ...

ഗാര്‍ഹിക പീഡനം ; ആം ആദ്മി പാര്‍ട്ടി നേതാവ് ഒളിവില്‍

ഡല്‍ഹി : ഗാര്‍ഹിക പീഡന കൊലപാതക ശ്രമക്കേസുകളില്‍ പൊലീസ് അന്വേഷിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി ഒളിവില്‍. അദ്ദേഹവുമായി ...

മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദേശത്ത് ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടുന്നതിന്റെ രഹസ്യം പുറത്തു വന്നു

ഡല്‍ഹി : മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദേശത്ത് ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടുന്നതിന്റെ രഹസ്യം പുറത്തു വന്നു.  ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ (ഒഎഫ്ബിജെപി)യുടെ ഫോറിന്‍ അഫയേഴ്‌സ് കണ്‍വീനറായ ...

റിവേഴ്‌സ് ദണ്ഡി യാത്ര ഇനി ‘ഏക്താ യാത്ര’ ; ഹര്‍ദിക് ആനന്ദി ബെന്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തി

അഹമ്മദാബാദ് : പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട പ്രക്ഷോഭം നയിക്കുന്ന ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തി.   തിങ്കളാഴ്ച രാത്രി അഹമ്മദാബാദിലായിരുന്നു ചര്‍ച്ച. ...

Page 1 of 38 1 2 38

Latest News