ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ കൗണ്ടർ-സ്വാം ഡ്രോൺ പ്രതിരോധ സംവിധാനമായ 'ഭാർഗവാസ്ത്ര'യുടെ പരീക്ഷണങ്ങൾ രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ വിജയകരമായി പൂർത്തിയായി. സോളാർ ഡിഫൻസ് ആൻഡ് ...








