jashpur tribal village banned pastors

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലുള്ള ജബ്ല ഉൾപ്പെടെയുള്ള ആദിവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ പാസ്റ്റർമാർക്കും വൈദികർക്കും കന്യാസ്ത്രീകൾക്കും പ്രവേശനം വിലക്കിക്കൊണ്ട് ഗ്രാമസഭകൾ പ്രമേയം പാസാക്കുകയും ഗ്രാമകവാടങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ...

Latest News