ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ
ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് പരിചയസമ്പന്നനായ പേസർ ഭുവനേശ്വർ കുമാറിനെ തിരികെ വിളിച്ച ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമചാരി ശ്രീകാന്ത്. ...














