കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ
ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് വന്ന കപ്പലിൽ വെച്ച് ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ പൊലീസിന്റെ പിടിയിലായി. കടൽക്കാഴ്ചകൾ കാണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ ...









