“ഞാൻ 20 ഓവറും ബാറ്റ് ചെയ്താലും ജഡേജയ്ക്ക് ധോണി പന്ത് നൽകില്ല, പകരം റെയ്നയെ കൊണ്ടുവരും”; ക്യാപ്റ്റൻ കൂളിന്റെ രഹസ്യതന്ത്രം വെളിപ്പെടുത്തി ക്രിസ് ഗെയ്ൽ
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിൽ ഒരാളാണ് 'യൂണിവേഴ്സ് ബോസ്' ക്രിസ് ഗെയ്ൽ. ലോകോത്തര ബൗളർമാർ പോലും ഗെയ്ലിന് മുന്നിൽ പതറിനിന്ന കാലത്ത്, ആ ബാറ്റിംഗ് കൊടുങ്കാറ്റിനെ ...








