‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം
രാജ്യത്തെ വോട്ടിങ് അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി തിങ്കളാഴ്ച ഡൽഹിയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇൻഡി സഖ്യം. ...









