school opening

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇനി പഠന കാലം; സ്കൂളുകൾ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. എസ്എസ്എൽസി മൂല്യനിർണയത്തിലെ മാറ്റമാണ് ഈ ...

സ്​കൂൾ തുറക്കൽ കർശന നിബന്ധനയിൽ; കു​ട്ടി​ക​ളു​ടെ യാ​ത്രാ​ക്ര​മീ​ക​ര​ണം ഉ​ൾ​പ്പെ​ടെ വിശദമായ മാർഗരേഖ പുറത്തിറക്കും

സ്​കൂൾ തുറക്കൽ കർശന നിബന്ധനയിൽ; കു​ട്ടി​ക​ളു​ടെ യാ​ത്രാ​ക്ര​മീ​ക​ര​ണം ഉ​ൾ​പ്പെ​ടെ വിശദമായ മാർഗരേഖ പുറത്തിറക്കും

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ ഒ​ന്ന്​ മു​ത​ൽ സ്​​കൂ​ൾ തു​റ​ക്കാ​നു​ള്ള വി​ശ​ദ​മാ​യ മാ​ർ​ഗ​രേ​ഖ വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ വി​ശ​ദ ച​ർ​ച്ച​ക്ക്​ ശേ​ഷം പു​റ​ത്തി​റ​ക്കും. ഇ​തി​നാ​യി ഇ​രു​വ​കു​പ്പി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വൈ​കാ​തെ ...

‘ഒന്ന് മുതൽ ഏഴ് വരെയും, 10, 12 ക്ലാസുകളും നവംബർ ഒന്നിന് തുടങ്ങും; മറ്റു ക്ലാസുകള്‍ 15 മുതല്‍’ – മുഖ്യമന്ത്രി

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും ...

സെപ്റ്റംബര്‍ ഒന്ന് മുതല്‍ തമിഴ്‌നാട്ടില്‍ സ്‌കൂളും കോളേജും തീയേറ്ററും തുറക്കുന്നു; ആദ്യ ഘട്ടത്തില്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ

സെപ്റ്റംബര്‍ ഒന്ന് മുതല്‍ തമിഴ്‌നാട്ടില്‍ സ്‌കൂളും കോളേജും തീയേറ്ററും തുറക്കുന്നു; ആദ്യ ഘട്ടത്തില്‍ ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ

ചെന്നൈ: ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകളും ഒപ്പം കോളേജുകളും തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും ...

Latest News