സിന്ധ് വിഭജനത്തിനെതിരെ പാകിസ്ഥാനിൽ വൻ പ്രതിഷേധം; സ്വതന്ത്ര സിന്ധുദേശ് ആവശ്യം ശക്തമാക്കി ജനക്കൂട്ടം
പാകിസ്ഥാനിൽ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി ബന്ധപ്പെട്ട ഭരണപരിഷ്കരണ നിർദേശങ്ങൾക്കെതിരെ സിന്ധ് പ്രവിശ്യയിൽ ശക്തമായ പ്രതിഷേധം. സിന്ധിനെ വിഭജിച്ച് കൂടുതൽ പ്രവിശ്യകൾ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെയാണ് ...








