taliban attack in gurudwara

കാബൂളിലെ ഗുരുദ്വാരയിലെത്തി ഭീഷണി മുഴക്കി താലിബാന്‍; അഫ്‌ഗാനിലെ ഹിന്ദുക്കളെയും സിഖുകാരെയും രക്ഷിക്കാന്‍ ഇന്ത്യയുടെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തം

കാബൂളിലെ ഗുരുദ്വാരയിലെത്തി ഭീഷണി മുഴക്കി താലിബാന്‍; അഫ്‌ഗാനിലെ ഹിന്ദുക്കളെയും സിഖുകാരെയും രക്ഷിക്കാന്‍ ഇന്ത്യയുടെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ശക്തം

കാബൂള്‍: കാബൂളിലെ കര്‍ത്തെ പ‌ര്‍വാനിലുള‌ള ദേശ്‌മേശ് പിത ഗുരുദ്വാരയില്‍ കടന്നുകയറിയ താലിബാന്‍ സംഘാംഗങ്ങള്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി പരിശോധന നടത്തുകയും, ഉപദ്രവിക്കുകയും ചെയ്തുവെന്ന് ...

Latest News