അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി
ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആധുനിക സിനിമാ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന് മുന്നിലെത്തിച്ച സിനിമാ സംഘത്തെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘രാമായണ’ സിനിമയുടെ ആഗോള വിജയത്തിന് ...








