ന്യൂഡൽഹി: യാതൊരു ലജ്ജയുമില്ലാതെ ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന തത്വങ്ങളെ റഷ്യ ലംഘിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ വിമർശിച്ചു.അന്താരാഷ്ട്ര സാഹോദര്യത്തിനെതിരായ റഷ്യയുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബൈഡൻ വ്യക്തമാക്കി....
വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെ പിന്തിരിപ്പിക്കാനുളള ശ്രമങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരണമെന്ന് യുഎസ്. ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
പോർട്ട് മൊറേസ്ബി: ഓഷ്യാനിയ ദ്വീപ് രാജ്യമായ പാപ്പുവ ന്യൂ ഗിനിയയിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്....
ബെയ്ജിങ്; ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ അൻപതോളം പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 2017 ന് ശേഷം മേഖലയിൽ ഉണ്ടാകുന്ന...
ലണ്ടൻ: ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജനായ ഋഷി സുനകിനോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ലിസ് ട്രസ് വിജയിച്ചത്. ടോറി എംപിമാരുടെ അഞ്ച് റൗണ്ട്...
ബീജിങ്: കൊറോണക്കാലത്ത് പഠനം പാതിവഴിയിലാക്കി മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചുവിളിച്ച് ചൈന. ബുധനാഴ്ച (ഓഗസ്റ്റ് 24) മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീസയ്ക്ക് അപേക്ഷിച്ചു തുടങ്ങാമെന്ന് ചൈന വ്യക്തമാക്കി....
ന്യൂയോർക്ക് : അമേരിക്കയിൽ വളർന്ന തൻറെ മകൻ മിഡിൽ ഈസ്റ്റിലെ ഒരു യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് സ്വഭാവത്തിൽ മാറ്റമുണ്ടായതെന്ന് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മേതറിന്റെ...
അൽ-ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരിയെ യുസ് വധിച്ചു. അഫ്ഗാനിസ്ഥാനിൽ ഡ്രോൺ ആക്രമണത്തിലാണ് സവാഹരിയെ വകവരുത്തിയതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ...
ന്യൂഡൽഹി: യുകെ പ്രധാനമന്ത്രി മത്സരത്തിൽ ഋഷി സുനക് മുന്നിൽ മൂന്ന് റൌണ്ട് മത്സരം പൂർത്തിയായപ്പോഴും ഋഷി സുനക് തന്നെയാണ് മുന്നിൽ നിൽക്കുന്നത്.മൂന്നാം ഘട്ട വോട്ടെടുപ്പിൽ 115 വോട്ടുകളാണ്...
കുവൈറ്റ്: അപ്പാർട്ട്മെന്റുകളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിനെതിരെ കുവൈറ്റ് മുൻസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ എമർജൻസി ടീം ഇതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണം ആരംഭിച്ചു. ബനീദ് അൽഗറിൽ മുന്നറിയിപ്പ് നൽകിയാണ് സംഘം പ്രവർത്തനം...
ടെഹ്റാൻ: ഇറാനിൽ ഹിജാബിനെതിരെ പ്രതിഷേധവുമായി യുവതികൾ രംഗത്ത്. ഹിജാബ് അഴിച്ചുവെച്ച് സമൂഹമാദ്ധ്യമങ്ങൾ ഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു യുവതികളുടെ പ്രതിഷേധം. ഹിജാബ് നിർബന്ധമായും ധരിക്കണമെന്നും, പൊതു സ്ഥലത്ത് മുടി...
പെൻറഗൺ: സിറിയയിലെ ഐഎസ് ഭീകര നേതാവ് മെഹർ അൽ അഗൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഏറ്റവും മുതിർന്ന അഞ്ചു തലവൻമാരിൽ ഒരാളാണ്...
ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ബ്രിട്ടനില് ഉഷ്ണതരംഗത്തിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉഷ്ണ തരംഗത്തെ നേരിടാൻ സർക്കാർ അടിയന്തര പദ്ധതികൾ തയ്യാറാക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.താപനില 40...
ഹോൺസ്ലോ: അന്താരാഷ്ട്ര മനുഷ്യക്കടത്തു സംഘത്തിൻറെ ഇരയാണ് താനെന്ന വെളിപ്പെടുത്തലുമായി ലോകപ്രശസ്ത കായികതാരവും ഒളിമ്പിക് ചാമ്പ്യനുമായ സർ മോ ഫറ. ഒമ്പതുവയസ്സുള്ളപ്പോൾ മനുഷ്യക്കടത്ത് സംഘം അനധികൃതമായി തന്നെ ഇംഗ്ലണ്ടിലേക്ക്...
ബോറിസ് ജോൺസൺ രാജിക്ക് ഏറ്റവും സമ്മർദ്ദം നൽകാനായത് മുൻ ചാൻസലർ കൂടിയായ ഋഷി സുനകിൻറെ രാജിയാണ്. മന്ത്രിസഭയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജി മന്ത്രിമാരുടെ കൂട്ട വാക്കൗട്ടിന് കാരണമായി....
ബീജിംഗ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 87-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നതിനെ ചൈന വിമർശിച്ചു, ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ...
ലണ്ടന്: ബ്രിട്ടനില് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജിവെച്ചു.കൂടെയുള്ള മറ്റ് മന്ത്രിമാരുടെ സമ്മർദ്ദമാണ് രാജിയിലേക്കെത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, സഭയിലെ പാർട്ടിയുടെ നേതാവ് ആരായിരിക്കുമെന്നും രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്നും...
ദുബായ്; ദുബായിൽ നിന്ന് ഓസ്ട്രേലിയയിലെ ബ്രിസ് ബെയിനിലേക്ക് പറന്നുയർന്ന എമിറേറ്റസ് വിമാനം എയർബസ് എ 380 ദ്വാരവുമായി പറന്നത് പതിനാല് മണിക്കൂർ. വിമാനത്തിൻറെ ഇടതുവശത്തെ ചിറകിനടുത്ത് വെളിയിലെ...
ശരീര മത്സര സൌന്ദര്യ മത്സര വേദികളിൽ ലോകത്തെ ഏറ്റവും വലിയ ചാമ്പ്യൻമാരിൽ ഒരാളാണ് ദി കിംഗ് എന്ന് വിളിപ്പേരുള്ള റോണി ഡീൻ കോൾമാൻ. ബോഡി ബിൽഡിംഗ് മത്സരവേദികളിലെ...
കള്ളക്കടത്തുകാരിൽ നിന്ന് രക്ഷിച്ച മൂന്നു കാലുകളുള്ള ലോകത്തിലെ അപൂർവ്വ ഇനം പ്ലോഷെയർ ആമ മൃഗശാലയിൽ സുഖം പ്രാപിക്കുന്നു. ഹോങ്കോംഗ് കസ്റ്റംസ് ഉദ്യോഗസ്ഥർ ആണ് ആമയെ കള്ളക്കടത്തുകാരിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies