കീവ്: ഉക്രെയ്നിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഉക്രെയ്നിലെ നാല് നഗരങ്ങളിലാണ് റഷ്യ താത്കാലികമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഉക്രെയ്ൻ തലസ്ഥാനമായ കീവ്, സൂമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ്...
ഇസ്ലാമാബാദ്: കാണ്ഡഹാറിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ മിസ്ത്രി സഹൂർ ഇബ്രാഹിം പാകിസ്ഥാനിൽ വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ അക്തർ കോളനിയിൽ മാർച്ച് 1നാണ് ഇയാൾ കൊല്ലപ്പെട്ടത്....
ഡൽഹി: ഉക്രെയ്നിൽ റഷ്യ ആക്രമണം കടുപ്പിക്കവെ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. യുദ്ധം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ്...
മുംബൈ: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു. ക്രൂഡ് ഓയിൽ വില 2008ന് ശേഷമുള്ള ഉയര്ന്ന നിലവാരത്തിലെത്തി. ബ്രന്റ് ക്രൂഡ് വില 11.67 ഡോളര് ഉയര്ന്ന്...
ഡൽഹി: ഉക്രെയ്നിൽ റഷ്യൻ ആക്രമണം ശക്തമായ സാഹചര്യത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചർച്ച നടത്തും. ടെലിഫോണിലൂടെയായിരിക്കും പ്രധാനമന്ത്രി സെലെൻസ്കിയുമായി സംസാരിക്കുന്നത്....
ഡൽഹി: പലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യയെ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. റമള്ളയിലെ എംബസി ആസ്ഥാനത്ത് മുകുൾ ആര്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല....
ഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും ഉക്രെയ്ൻ. ടെലിവിഷൻ അഭിസംബോധനയിൽ ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ഡിമിത്രോ കുലേബയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുദ്ധം അവസാനിക്കുന്നതാണ് എല്ലാ...
മോസ്കോ: ഉക്രെയ്നിലെ യുദ്ധബാധിത മേഖലകളിൽ അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് റഷ്യ്. ഇതിനായി സുരക്ഷിത ഇടനാഴികൾ കണ്ടെത്താൻ ഇന്ത്യയുമായി ചേർന്ന് പദ്ധതികൾ തയ്യാറാക്കുമെന്നും റഷ്യൻ...
കാബൂൾ: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രൂക്ഷമായ അഫ്ഗാനിസ്ഥാനിലേക്ക് പാകിസ്ഥാൻ കയറ്റി അയച്ചത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങളെന്ന് താലിബാൻ. എന്നാൽ ഇന്ത്യ നൽകിയത് ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഗോതമ്പാണെന്നും താലിബാൻ...
ഡൽഹി: യുദ്ധബാധിത മേഖലകളിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ട വിടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ആക്രമണം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിയൻ നഗരങ്ങളായ മരിയുപോളി, വോൾനോവാഖ...
സിയോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. കിഴക്കൻ കടലിന് നേർക്ക് മിസൈൽ പരീക്ഷണം നടന്നതായി ദക്ഷിണ കൊറിയൻ...
പെഷവാർ: പാകിസ്ഥാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ മുപ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പെഷവാറിലെ ഖിസ്സ ഖ്വാനി ബസാറിലെ ജാമിയ പള്ളിയിലായിരുന്നു...
കീവ്: ഉക്രെയ്ൻ യുദ്ധത്തിനിടെ ലോകത്തെ അമ്പരപ്പിച്ച് യുദ്ധഭൂമിയിൽ ഇന്ത്യ- റഷ്യ നയതന്ത്ര സഹകരണം. ഉക്രെയ്നിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ റഷ്യൻ സഹകരണത്തോടെയാണ് നിലവിൽ രക്ഷാപ്രവർത്തനം...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് നിയമസഹായം നൽകാൻ ഇന്ത്യക്ക് അനുമതി നൽകി പാകിസ്ഥാൻ കോടതി. കുൽഭൂഷണ്...
കീവ്: ഉക്രെയ്നിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റതായി റിപ്പോർട്ട്. കീവിൽ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന് വിദ്യാര്ത്ഥിക്ക് വെടിയേറ്റത്. കാറില് രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില് തിരികെ കൊണ്ടുപോയെന്നും...
ഡൽഹി: യുദ്ധം രൂക്ഷമായിരിക്കുന്ന ഉക്രെയ്നിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗ പദ്ധതി പുരോഗമിക്കുന്നു. ഉക്രെയ്നിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുവെന്ന് കേന്ദ്ര...
ബെർലിൻ: ഉക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായേക്കുമെന്ന് സൂചന. പ്രകൃതി വാതകത്തിനും എണ്ണയ്ക്കും റഷ്യയെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും...
വാഷിംഗ്ടൺ: ഉക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി സായുധ പോരാട്ടത്തിനില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ...
ഡൽഹി: ഉക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളുടെ വീഡിയോ പങ്കുവെച്ച് കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. നമ്മുടെ ത്രിവർണ പതാക നമ്മുടെ പൗരന്മാരെ മാത്രമല്ല, മറ്റ് രാജ്യങ്ങളിലുള്ളവരെയും സഹായിച്ചുവെന്ന്...
ഡൽഹി: ഖാർകീവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ മരണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി ഉക്രെയ്ൻ. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്ലാഡിമർ പുടിനോട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies