World

ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഉള്ളവർക്ക് ഉടൻ മോചനം; ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം ഉക്രെയ്ൻ അതിർത്തിയിൽ

ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഉള്ളവർക്ക് ഉടൻ മോചനം; ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം ഉക്രെയ്ൻ അതിർത്തിയിൽ

ഡൽഹി: ഉക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ ഉള്ളവരെ മോചിപ്പിക്കാൻ വിപുലമായ പദ്ധതിയുമായി വിദേശകാര്യ മന്ത്രാലയം.  ഇന്ത്യക്കാരെ  നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഹംഗറി,...

‘ആയുധമെടുക്കാൻ ആരോഗ്യവും പോരാടാൻ മനസ്സുമുള്ളവർക്ക് സ്വാഗതം‘: റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ പൗരന്മാരെ ക്ഷണിച്ച് ഉക്രെയ്ൻ

‘ആയുധമെടുക്കാൻ ആരോഗ്യവും പോരാടാൻ മനസ്സുമുള്ളവർക്ക് സ്വാഗതം‘: റഷ്യക്കെതിരെ യുദ്ധം ചെയ്യാൻ പൗരന്മാരെ ക്ഷണിച്ച് ഉക്രെയ്ൻ

കീവ്: ഉക്രെയ്നിൽ റഷ്യ ശക്തമായ ആക്രമണം തുടരുന്നതിനിടെ യുദ്ധം ചെയ്യാൻ പൗരന്മാരെ ക്ഷണിച്ച് ഉക്രെയ്ൻ പ്രതിരോധ മന്ത്രി. ആയുധമെടുക്കാൻ ആരോഗ്യവും പോരാടാൻ മനസ്സുമുള്ളവരെ ടെറിട്ടോറിയൽ ആർമിയിലേക്ക് സ്വാഗതം...

6 റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തു; 50 റഷ്യൻ സൈനികരെ വധിച്ചു; അവകാശവാദവുമായി ഉക്രെയ്ൻ

6 റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തു; 50 റഷ്യൻ സൈനികരെ വധിച്ചു; അവകാശവാദവുമായി ഉക്രെയ്ൻ

കീവ്: യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ആറ് റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർക്കുകയും അമ്പത് റഷ്യൻ സൈനികരെ വധിക്കുകയും ചെയ്തതായി ഉക്രെയ്ൻ. ഉക്രെയ്ന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത്...

ഉക്രെയ്നിൽ സർവനാശം വിതച്ച് റഷ്യൻ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഉക്രെയ്നിൽ സർവനാശം വിതച്ച് റഷ്യൻ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കീവ്: ഉക്രെയ്ന് മേൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ആക്രമണം ശക്തമാക്കി റഷ്യ. ഉക്രെയ്നിന്റെ തെക്കൻ മേഖലയിലൂടെയും വടക്കൻ മേഖലയിലൂടെയും റഷ്യ...

അവധിയെടുക്കാതെ ഇന്നേക്ക് ഇരുപതു വർഷം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭംഗുരമായ ജനസേവനം തുടരുന്നു

‘ലോകസമാധാനത്തിന് അതുല്യ സംഭാവനകൾ നൽകിയ രാജ്യമാണ് ഇന്ത്യ‘: പ്രതിസന്ധി പരിഹരിക്കാൻ റഷ്യയുമായി മാന്യമായ ബന്ധം പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ഉക്രെയ്ൻ

കീവ്: റഷ്യൻ അധിനിവേശം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ ഉക്രെയ്ൻ സ്ഥാനപതി. ലോകസമാധാനത്തിന് അതുല്യ സംഭാവനകൾ നൽകിയ രാജ്യമാണ് ഇന്ത്യ. പ്രതിസന്ധി പരിഹരിക്കാൻ റഷ്യയുമായി...

മഹാരാഷ്ട്രയിൽ ഇന്ന് 82 പുതിയ കോവിഡ് കേസുകൾ, രോഗികളുടെ എണ്ണം 2064 : സംസ്ഥാന ഭവന മന്ത്രി ക്വാറന്റൈനിൽ

യുദ്ധത്തിനിടെ റഷ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇമ്രാൻ ഖാൻ മോസ്കോയിൽ; ആവേശകരമായ സാഹചര്യമെന്ന ഇമ്രാന്റെ പ്രസ്താവനക്ക് ശക്തമായ താക്കീത് നൽകി അമേരിക്ക

യുദ്ധത്തിനിടെ റഷ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മോസ്കോയിലെത്തിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശക്തമായ താക്കീത് നൽകി അമേരിക്ക. റഷ്യ- ഉക്രെയ്ൻ യുദ്ധത്തെ ആവേശകരം എന്നാണ് ഇമ്രാൻ വിശേഷിപ്പിച്ചത്....

5 റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടെന്ന് ഉക്രെയ്ൻ; ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം

5 റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടെന്ന് ഉക്രെയ്ൻ; ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം

ലുഹാൻസ്ക്: റഷ്യ ഉക്രെയ്ന് മേൽ ആക്രമണം ശക്തമാക്കിയതോടെ ഉക്രെയ്ൻ പ്രതിരോധം ആരംഭിച്ചതായി റിപ്പോർട്ട്. ലുഹാൻസ്കിൽ അഞ്ച് റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്ടറും വെടിവെച്ചിട്ടെന്ന് ഉക്രെയ്ൻ അവകാശപ്പെട്ടു. ഇക്കാര്യം...

4173 യുദ്ധവിമാനങ്ങൾ, 12,420 ടാങ്കുകൾ, 605 യുദ്ധക്കപ്പലുകൾ: അറിയാം ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയുടെ പടക്കരുത്ത്

4173 യുദ്ധവിമാനങ്ങൾ, 12,420 ടാങ്കുകൾ, 605 യുദ്ധക്കപ്പലുകൾ: അറിയാം ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയുടെ പടക്കരുത്ത്

ഉക്രയ്ന് മേൽ റഷ്യ യുദ്ധപ്രഖ്യാപനം നടത്തിയതോടെ ആശങ്കയുടെ നിഴലിലാണ് ലോകരാജ്യങ്ങൾ. പൗരന്മാരുടെ സംരക്ഷണത്തിന് വേണ്ടിയാണ് സൈനിക നീക്കമെന്ന് വ്ലാഡിമർ പുടിൻ വ്യക്തമാക്കുമ്പോഴും മൂന്നാം ലോക മഹായുദ്ധം ഉണ്ടായേക്കുമോ...

ക്രമറ്റോസ്കിൽ ഉഗ്രസ്ഫോടനങ്ങൾ; റഷ്യൻ സൈന്യം ഡോൺബാസ്കിലേക്ക് (വീഡിയോ)

ക്രമറ്റോസ്കിൽ ഉഗ്രസ്ഫോടനങ്ങൾ; റഷ്യൻ സൈന്യം ഡോൺബാസ്കിലേക്ക് (വീഡിയോ)

മോസ്കോ: യുക്രൈനെതിരെ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ റഷ്യൻ സൈന്യം ക്രമറ്റോസ്കിൽ വ്യോമാക്രമണം ആരംഭിച്ചു. കീവിലും കാര്‍ക്കിവിലും ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോർട്ടുണ്ട്. റഷ്യൻ സൈന്യം അതിവേഗം...

പ്രസിഡണ്ടിനെ സംരക്ഷിക്കാൻ അണുനശീകരണ തുരങ്കമൊരുക്കി റഷ്യ : വ്ലാദിമിർ പുടിനെ കാണാനെത്തുന്നവരെ കടത്തി വിടുന്നത് അണുവിമുക്തമാക്കി

‘ആയുധം താഴെ വെച്ച് കീഴടങ്ങുക‘: ഉക്രെയിന് മേൽ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തി റഷ്യ; യുദ്ധഭീതിയിൽ ലോകം

മോസ്കോ: ഉക്രെയിന് മേൽ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. കിഴക്കൻ ഉക്രെയ്നിൽ വിഘടനവാദികൾ കൈയ്യടക്കി വെച്ചിരിക്കുന്ന ഡോൺബാസ് മേഖല സംരക്ഷിക്കാൻ പ്രത്യേക സൈനിക...

കരുത്ത് വർദ്ധിപ്പിച്ച് വ്യോമസേന; 3 റഫാൽ പോർവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തി

ഡൽഹി: മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്നും ഇന്ത്യയിലെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോട് കൂടിയാണ് ഇവ ഇന്ത്യയിൽ എത്തിയത്. അറുപതിനായിരം കോടി രൂപയുടെ റെക്കോർഡ് കരാർ പ്രകാരം...

‘ഇനി മാസ്ക് നിർബ്ബന്ധമില്ല‘: കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കാനൊരുങ്ങി അയർലൻഡ്

‘ഇനി മാസ്ക് നിർബ്ബന്ധമില്ല‘: കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കാനൊരുങ്ങി അയർലൻഡ്

ഡബ്ലിൻ: രോഗവ്യാപനം നിയന്ത്രണ വിധേയമായതോടെ കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണ തോതിൽ നീക്കാനൊരുങ്ങി അയർലൻഡ്. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് ഉൾപ്പെടെ പിൻവലിക്കാനാണ് തീരുമാനം. ഫെബ്രുവരി 28 മുതൽ...

‘കർണാടകയിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഹിന്ദുക്കളെ രാജ്യത്ത് ജീവിക്കാൻ അനുവദിക്കില്ല‘: കലാപാഹ്വാനവുമായി ബംഗ്ലാദേശിൽ ഇസ്ലാമിക മൗലികവാദികൾ

‘കർണാടകയിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഹിന്ദുക്കളെ രാജ്യത്ത് ജീവിക്കാൻ അനുവദിക്കില്ല‘: കലാപാഹ്വാനവുമായി ബംഗ്ലാദേശിൽ ഇസ്ലാമിക മൗലികവാദികൾ

ഢാക്ക: കർണാടകയിലെ ക്ലാസ് മുറികളിൽ ബുർഖ അനുവദിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് ഇസ്ലാമിക മൗലികവാദികൾ. ഇന്ത്യയിലെ ക്ലാസ് മുറികളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണമെന്ന്...

എലിസബത്ത് രാജ്ഞിക്ക് കൊവിഡ്; ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എലിസബത്ത് രാജ്ഞിക്ക് കൊവിഡ്; ആയുരാരോഗ്യ സൗഖ്യം നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: എലിസബത്ത് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 95 വയസ്സുകാരിയായ രാജ്ഞി നിലവിൽ വിൻഡ്സർ കൊട്ടാരത്തിൽ വിശ്രമത്തിലാണ്. കുറച്ച് ദിവസത്തേക്ക് രാജ്ഞി ഔദ്യോഗിക കാര്യങ്ങളിൽ നിന്നും വിട്ട് നിൽക്കുമെന്ന്...

‘വസ്ത്രധാരണം മാന്യമായാൽ മതി, ശരീരം മുഴുവൻ മൂടുന്ന വസ്ത്രം നിർബ്ബന്ധമില്ല‘: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

‘വസ്ത്രധാരണം മാന്യമായാൽ മതി, ശരീരം മുഴുവൻ മൂടുന്ന വസ്ത്രം നിർബ്ബന്ധമില്ല‘: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

റിയാദ്: സൗദിയിലെ സ്ത്രീകൾക്ക് ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ആവശ്യമില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. വസ്ത്രധാരണം മാന്യമാണെങ്കിൽ ശരീരം മുഴുവൻ മൂടുന്ന വസ്ത്രം നിർബ്ബന്ധമില്ലെന്ന്...

‘പൗരത്വ ഭേദഗതി നിയമം ചരിത്രപരം‘: നരേന്ദ്ര മോദി ലോകത്തിന്റെ പ്രധാനമന്ത്രിയെന്ന് അഫ്ഗാനിസ്ഥാനിലെ സിഖ്- ഹിന്ദു നേതാക്കൾ

‘പൗരത്വ ഭേദഗതി നിയമം ചരിത്രപരം‘: നരേന്ദ്ര മോദി ലോകത്തിന്റെ പ്രധാനമന്ത്രിയെന്ന് അഫ്ഗാനിസ്ഥാനിലെ സിഖ്- ഹിന്ദു നേതാക്കൾ

ഡൽഹി: അഫ്ഗാനിസ്ഥാനിലെ പീഡിത ന്യൂനപക്ഷ വിഭാഗങ്ങളായ സിഖ്- ഹിന്ദു സമുദായങ്ങളുടെ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു...

ഉക്രെയ്ൻ പ്രതിസന്ധി രൂക്ഷം; പൗരന്മാരോട് മടങ്ങി വരാൻ ആവശ്യപ്പെട്ട് ഇന്ത്യ

കിഴക്കൻ ഉക്രെയിനിൽ സ്ഫോടന ശബ്ദങ്ങൾ ! റഷ്യ ആക്രമണം ആരംഭിച്ചതായി അഭ്യൂഹം

മോസ്കോ: കിഴക്കൻ ഉക്രെയിനിൽ നിരവധി തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഒരു രാജ്യത്തിന്റെയും സ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്നും എന്നാൽ റഷ്യയുടെ പരമാധികാരം സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നുമുള്ള...

ബംഗാൾ പൊലീസിന് കൈക്കൂലി നൽകി ബംഗ്ലാദേശ് അതിർത്തി വഴി പശുക്കടത്ത്; മുഖ്യ സൂത്രധാരൻ മുഹമ്മദ് ഇനാമുൾ ഹഖിനെ എൻഫോഴ്സ്മെന്റ് പിടികൂടി

കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തി വഴി കന്നുകാലി കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയെ എൻഫോഴ്സ്മെന്റ് പിടികൂടി. ബംഗാൾ പൊലീസിന് കൈക്കൂലി നൽകി യഥേഷ്ടം കന്നുകാലിക്കടത്ത് നടത്തിയിരുന്ന മുഹമ്മദ്...

ബ്രിട്ടനിൽ യൂനിസ് കൊടുങ്കാറ്റ്; ലണ്ടനിലെ ഒന്നേകാൽ ലക്ഷം വീടുകൾ ഇരുട്ടിൽ

ബ്രിട്ടനിൽ യൂനിസ് കൊടുങ്കാറ്റ്; ലണ്ടനിലെ ഒന്നേകാൽ ലക്ഷം വീടുകൾ ഇരുട്ടിൽ

ലണ്ടൻ: ബ്രിട്ടനിൽ വൻ നാശം വിതച്ച് യൂനിസ് കൊടുങ്കാറ്റ് ആഞ്ഞ് വീശുന്നു. കൊടുങ്കാറ്റിനെ തുടർന്ന് ലണ്ടൻ നഗരത്തിലെ ഒന്നേകാൽ ലക്ഷം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നൂറ്...

ഉക്രെയ്ൻ പ്രതിസന്ധി രൂക്ഷം; പൗരന്മാരോട് മടങ്ങി വരാൻ ആവശ്യപ്പെട്ട് ഇന്ത്യ

ഉക്രെയ്ൻ പ്രതിസന്ധി രൂക്ഷം; പൗരന്മാരോട് മടങ്ങി വരാൻ ആവശ്യപ്പെട്ട് ഇന്ത്യ

ഡൽഹി: റഷ്യയുമായി ഉക്രെയ്ൻ യുദ്ധത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഉക്രെയ്നിലെ ഇന്ത്യൻ പൗരന്മാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. നിലവിലെ സാഹചര്യം അനിശ്ചിതമായതിനാലാണ് ഇന്ത്യ...

Latest News