പഞ്ചാബ്: ഖുറാൻ കത്തിച്ചെന്ന് ആരോപിച്ച് മുന്നൂറോളം പേർ ചേർന്ന് മനോരോഗിയെ മർദ്ദിച്ച് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി. പാക് പഞ്ചാബ് പ്രവിശ്യയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലായിരുന്നു സംഭവം. ശനിയാഴ്ച...
അതിർത്തിയുമായി ബന്ധപ്പെട്ട കരാറുകൾ ചൈന ലംഘിച്ചത് പ്രശ്നങ്ങൾ വഷളാകാൻ കാരണമായതായി വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ ക്വാഡ് ഉച്ചകോടിയിൽ വ്യക്തമാക്കി. വലിയ രാജ്യങ്ങൾ കരാറുകൾ ലംഘിക്കുമ്പോൾ...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മാറ്റങ്ങൾ കൊണ്ടു വരുന്നതിൽ താൻ പരാജയപ്പെട്ടു എന്ന് തുറന്നു സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അധികാരത്തിൽ വരുമ്പോൾ പറഞ്ഞ മാറ്റങ്ങൾ കൊണ്ടു വരാൻ...
ഢാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം നാസിർ ഹുസൈനെതിരെ വ്യഭിചാരക്കുറ്റത്തിന് പരാതി. നാസിറിന്റെ ഭാര്യ തമീമ സുൽത്താനയുടെ ആദ്യ ഭർത്താവ് റാക്കിബ് ഹസനാണ് പരാതി നൽകിയിരിക്കുന്നത്. കേസിൽ വിചാരണ...
ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ വിഭജനം എന്ന ആവശ്യവുമായി കർഷക സമരാനുകൂല സംഘടന. ഇന്ത്യയിൽ കർഷക സമരത്തിന്റെ മറവിൽ നടന്ന അക്രമങ്ങളെ ന്യായീകരിച്ച ഖാലിസ്ഥാനി സംഘടന സിഖ്സ്...
വാഷിംഗ്ടൺ: റഷ്യ- ഉക്രെയ്ൻ വിഷയം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഉക്രെയ്നിൽ നിന്നും പൗരന്മാരെ തിരിച്ചുവിളിച്ച് അമേരിക്ക. ഉടനെ രാജ്യം വിടാനാണ് പ്രസഡിന്റ് ജോ ബൈഡന് മേരിക്കന് പൗരന്മാര്ക്ക്...
ഇസ്ലാമാബാദ്: കർണാടകയിലെ കോളേജുകളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണമെന്ന് പാകിസ്ഥാൻ മന്ത്രിമാർ. ബുർഖ ധരിച്ച കുട്ടികളെ ക്ലാസിൽ ഇരിക്കാൻ അനുവദിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പാക് വിദേശകാര്യ മന്ത്രി...
കശ്മീർ വിഘടനവാദികളെ പിന്തുണച്ച് പരസ്യം പുറത്തിറക്കിയ സംഭവത്തിൽ ഇന്ത്യയോട് മാപ്പ് ചോദിച്ച് കൊറിയൻ വാഹന കമ്പനിയായ ഹ്യൂണ്ടായ്. കശ്മീരിന് ഐക്യദാർഢ്യം എന്ന പേരിൽ കമ്പനിയുടെ ട്വിറ്റർ, ഫേസ്ബുക്ക്...
ഫെബ്രുവരി 9, 10 തീയതികളിൽ സൗരക്കൊടുങ്കാറ്റിന് സാധ്യതയെന്ന് ബഹിരാകാശ ഗവേഷകർ. സൂര്യനിൽ നിന്നും വലിയ തോതിൽ പുറന്തള്ളപ്പെടുന്ന ഊർജ്ജശ്രേണികൾ ഭൂമിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് ചിലയിടങ്ങളിൽ...
ഡൽഹി: അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് മൂന്ന് പാകിസ്ഥാൻ നുഴഞ്ഞു കയറ്റക്കാരെ ബി എസ് എഫ് വധിച്ചു. ഇവരിൽ നിന്നും 36 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു....
ക്വെറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വെറ്റയിൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഖനിയിലെ മോശം സുരക്ഷാ സംവിധാനം അപകടത്തിന്റെ...
പാരീസ്: അറ്റ്ലാന്റിക് തീരത്ത് ഫ്രഞ്ച് മേഖലയിൽ ഒരു ലക്ഷത്തിലധികം മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ ഫ്രാൻസിലെ ഫിഷറീസ് മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. വലിയൊരു മത്സ്യക്കൂട്ടം സമുദ്രത്തില് ചത്തു...
ദുബായ്: 1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിക്കുന്ന കൊടും ഭീകകരന്മാരിൽ പ്രമുഖനായ അബൂബക്കർ യുഎഇയിൽ പിടിയിലായി. 257 പേരുടെ മരണത്തിന് ഇടയാക്കുകയും 713 പേർക്ക് പരിക്കേൽക്കുകയും...
ഡൽഹി: അതിർത്തിയിൽ ചൈന നിരന്തരം പ്രകോപനം തുടരുന്നതിനിടെ ക്വാഡ് വിദേശകാര്യ മന്ത്രിതല ഉച്ചകോടി ഈ മാസം ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കും. ഇതിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ്...
കൊവിഡ് വാക്സിനിൽ മനുഷ്യ ഭ്രൂണത്തിന്റെ അംശമുണ്ടെന്ന് പ്രചരിപ്പിച്ച വാക്സിൻ വിരുദ്ധ ഇറ്റാലിയൻ വൈദികൻ കൊവിഡ് ബാധിച്ച് മരിച്ചു. 51 വയസ്സുകാരനായ ഡോൺ പൗലോ റോമിയോ ആണ് മരിച്ചത്....
വാഷിംഗ്ടൺ: മോദി സർക്കാരിന്റെ ഫലപ്രദമല്ലാത്ത നയങ്ങൾ കാരണമാണ് ചൈനയും പാകിസ്ഥാനും തമ്മിൽ എക്കാലത്തെയും മികച്ച ബന്ധം പുലർത്തുന്നത് എന്ന വയനാട് എം പി രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ...
ഡൽഹി: കർഷക സമരകാലത്ത് ഇന്ത്യൻ സർക്കാരിനെതിരെ നിലപാടെടുത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. കൊവിഡ്...
ഒട്ടാവ: സുരക്ഷാ ഭീഷണിയെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും ഒട്ടാവയിലെ രഹസ്യ താവളത്തിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ട്. കനേഡിയൻ സർക്കാർ കൊവിഡ് വാക്സിൻ നിർബ്ബന്ധമാക്കിയതോടെ...
ഡൽഹി: ലോകവ്യാപകമായി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കുഴ്ഠരോഗം പോലെയുള്ള രോഗങ്ങൾ മടങ്ങി വരാൻ സാധ്യത്യുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള ആരോഗ്യ മേഖലയുടെ സ്വാധീനം...
ജറുസലേം: ഇന്ത്യയുമായി ഉള്ളത് അനിഷേധ്യമായ ബന്ധമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇസ്രായേലുമായി ശക്തവും കാലാനുസൃതവുമായ ബന്ധം നിലനിർത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies