ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വർണ വിവേചനത്തിനെതിരെ പോരാടിയ സമരനായകൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. ഡെസ്മണ്ട് ടുട്ടുവിന്റെ നിര്യാണം ദക്ഷിണാഫ്രിക്കയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ദക്ഷിണാഫ്രിക്കൻ...
കാഠ്മണ്ഡു: മോശം പ്രകടനവും അറ്റകുറ്റപ്പണികൾക്ക് ഭീമമായ തുക ചെലവാക്കേണ്ടി വരുന്നതും നിമിത്തം ചൈനയിൽ നിന്നും വാങ്ങിയ വിമാനങ്ങൾ നേപ്പാളിന് തലവേദനയാകുന്നു. ഇത് കാരണം ഈ വിമാനങ്ങൾ വിൽക്കുകയോ...
ഇസ്ലാമാബാദ്: അതിർത്തിയിൽ പാകിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് താലിബാൻ. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പാക് സൈനികരെ താലിബാൻ ഭീകരർ വെടിവെച്ച് കൊന്നു. ഡ്യുറാൻഡ് രേഖക്ക് സമീപം ഇപ്പോഴും...
ഢാക്ക: ബംഗ്ലാദേശിൽ യാത്രക്കിടെ ബോട്ടിന് തീപിടിച്ചു. അപകടത്തിൽ 40 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. തെക്കൻ ബംഗ്ലാദേശിലെ സുഗന്ധ നദിയിലാണ് അപകടം. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. 500...
വാഷിംഗ്ടൺ: ലോകത്ത് ഒമിക്രോൺ വ്യാപനം ഭീതിയായി പടരുന്നതിനിടെ അമേരിക്കയിൽ നിന്നും ആശ്വാസ വാർത്ത. അടിയന്തര സാഹചര്യത്തിൽ മുതിർന്നവരിൽ ഉപയോഗിക്കാൻ ഒരു കൊവിഡ് ഗുളികക്ക് കൂടി അമേരിക്കൻ ഡ്രഗ്സ്...
കൊവിഡും ലോക്ക്ഡൗണുകളും നിറഞ്ഞ രണ്ട് വർഷങ്ങൾക്ക് ശേഷം ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വർഷമാണ് 2022. എന്നാൽ ഈ വർഷവും കാര്യങ്ങൾ ആശാവഹമല്ലെന്നാണ് കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന ഒരു...
കറാച്ചി: പാകിസ്ഥാനിൽ വീണ്ടും ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടു. കറാച്ചിയിലെ റാഞ്ചോർ ലൈൻ മേഖലയിലായിരുന്നു സംഭവം. ക്ഷേത്രം ആക്രമിച്ച അക്രമികൾ വിഗ്രഹങ്ങൾ തകർത്തു. ചുറ്റികയുമായി ക്ഷേത്രത്തിൽ കടന്ന അക്രമി...
ഡൽഹി: രാജ്യത്തിനെതിരായി നുണ പ്രചാരണം നടത്തിയതിന് രണ്ട് വെബ്സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. കശ്മീർ, ഇന്ത്യൻ...
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിൽ നിന്നുള്ള ശബ്ദം ഭൂമിയിലെത്തി. വ്യാഴത്തിൽ പര്യവേഷണം നടത്തുന്ന ജൂനോ ദൗത്യത്തിൽ നിന്നും ഭൂമിയിലേക്ക് എത്തിയ ഡേറ്റയിലാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ ജൂനോയിൽ...
ഇസ്ലാമാബാദ്: ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ താലിബാനെ ന്യായീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പെൺകുട്ടികളുടെ പഠനം മുടക്കിയ താലിബാന്റെ നടപടി ഇസ്ലാമിക ഗോത്രസംസ്കാരം സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് ഇമ്രാൻ...
ഉത്തര കൊറിയയിൽ മദ്യപാനം, ഷോപ്പിംഗ്, പൊട്ടിച്ചിരി എന്നിവ നിരോധിച്ച് ഏകാധിപതി കിംഗ് ജോൻ ഉൻ. സന്തോഷ സൂചകമായ എല്ല പരിപാടികളും 11 ദിവസത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. കിംഗ് ജോംഗ്...
ഡൽഹി: മത്സരാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2021 ലോക സുന്ദരി മത്സരത്തിന്റെ ഫൈനൽ മാറ്റിവെച്ചു. മത്സരം ആരംഭിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് പ്രഖ്യാപനം വന്നത്. കൊവിഡ് സ്ഥിരീകരിച്ച മത്സരാർത്ഥികൾ...
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകമെമ്പാടും കാട്ടുതീ പോലെ പടർന്നു പിടിക്കുന്നു. 77 രാജ്യങ്ങളിലാണ് ഇതുവരെ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള വാക്സിനുകളോട് പ്രതിരോധം...
വാഷിംഗ്ടൺ: വരാനിരിക്കുന്നത് കൊടിയ രോഗബാധയുടെയും മരണത്തിന്റെയും ശൈത്യകാലമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വാക്സിനേഷൻ മാത്രമാണ് ഈ സ്ഥിതിവിശേഷത്തെ ചെറുക്കാനുള്ള ഒരേയൊരു മാർഗമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ...
ഡൽഹി: കൊൽക്കത്തയിലെ ദുർഗാ പൂജക്ക് യുനെസ്കോ പൈതൃക അംഗീകാരം ലഭിച്ചു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി...
ഒരിക്കൽ അസാധ്യമെന്ന് കരുതിയിരുന്നത് സാധ്യമാക്കി ശാസ്ത്രലോകം. മനുഷ്യ നിർമ്മിതമായ ഒരു വസ്തു ആദ്യമായി സൂര്യഗോളത്തെ സ്പർശിച്ചു. നാസ വിക്ഷേപിച്ച പാർക്കർ എന്ന പേടകമാണ് ഈ ചരിത്ര നേട്ടം...
ഹോങ്കോംഗിലെ ലോക വ്യാപാര കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മുന്നോറോളം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. കോസ് വേ ഉൾക്കടലിന് സമീപത്തുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം....
ലഖ്നൗ: ഉത്തർ പ്രദേശിൽ വൻ വ്യാജ പാസ്പോർട്ട്- മനുഷ്യക്കടത്ത് സംഘം പിടിയിലായി. ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയിൽ എത്തിച്ച ശേഷം ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പിടിയിലായത്....
ഹിജാബ് ധരിച്ച് സ്കൂളിലെത്തിയതിന് മുസ്ലീം അധ്യാപികക്കെതിരെ കാനഡയിൽ നടപടി. അധ്യാപികയെ സ്കൂളിൽ നിന്നും പിൻവലിച്ച് മറ്റൊരു ജോലിക്ക് നിയോഗിക്കുമെന്നാണ് സൂചന. മതനിരപേക്ഷതാ നിയമം ലംഘിച്ചതിനാണ് നടപടി. ഫാത്തിമെ...
ഇസ്ലാമാബാദ്: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ ദുരന്തത്തെക്കുറിച്ച് വിചിത്ര വാദവുമായി പാക് രാഷ്ട്രീയ നേതാവ് അബ്ദുൾ റഹ്മാൻ മാലിക്. അമിത് ഷായെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies