ബീജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ചൈനയിലും റിപ്പോർട്ട് ചെയ്തു. ചൈനയിലെ ടിയാൻജിനിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 9ന് വിദേശയാത്ര കഴിഞ്ഞെത്തിയ വ്യക്തിയിലാണ് രോഗം...
ലണ്ടൻ: യുകെയിൽ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇക്കാര്യം സ്ഥിരീകരിച്ചു. ലണ്ടനിൽ ഒമിക്രോൺ അതിവേഗം പടരുകയാണ്. രാജ്യത്തെ നാൽപ്പത് ശതമാനം...
ഇസ്ലാമാബാദ്: പാകിസ്ഥാനിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ കറാച്ചിയിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. പാകിസ്ഥാനിൽ...
വാഷിംഗ്ടൺ: അമേരിക്കയിൽ അതിശക്തമായ കൊടുങ്കാറ്റിൽ നിരവധി പേർ മരിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റുകളിൽ ഒന്ന് എന്നാണ് ഇതിനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്....
ഡൽഹി: നൂറ്റാണ്ടുകൾ നീണ്ട കോളനിവാഴ്ചയ്ക്ക് ഇന്ത്യൻ ജനതയുടെ ജനാധിപത്യവാഞ്ച ഇല്ലാതാക്കാൻ സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സാംസ്കാരിക ധാരയിൽ ജനാധിപത്യ ബോധം അന്തർലീനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു....
വിയന്ന: ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോക മനുഷ്യാവകാശ ദിനത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ഓസ്ട്രിയയിലെ ടിബറ്റൻ സമൂഹം. വിയന്നയിലെ ചൈനീസ് എംബസിക്ക് മുന്നിലായിരുന്നു പ്രതിഷേധം. ചൈനയുടെ ടിബറ്റൻ അധിനിവേശം...
മലെ: ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം ആഗോള സൈനിക രംഗത്തിന് തീരാനഷ്ടമെന്ന് മാലിദ്വീപ് സേനാ മേധാവി അബ്ദുള്ള ഷമാൽ. തനിക്ക് ഉറ്റ സുഹൃത്തും വഴികാട്ടിയുമായിരുന്നു റാവത്ത്. വിവിധ...
സിയാൽകോട്ട്: മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ സ്വദേശിയായ മാനേജർ പ്രിയാന്ത കുമാരയെ മർദ്ദിച്ച് അവശനാക്കിയ ശേഷം തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ഫർഹാൻ, തൽഹ എന്നിവരാണ്...
ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് സെർബിയയിലെ പാക് എംബസി. ജീവനക്കാർക്കു ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണു പ്രധാനമന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാരഡി ഗാനം എംബസി ഔദ്യോഗിക ട്വിറ്റർ...
സിയാൽകോട്ട്: പാകിസ്ഥാനിൽ പട്ടാപ്പകൽ ഇസ്ലാമിക ഭീകരവാദികളുടെ അഴിഞ്ഞാട്ടം. മതനിന്ദ ആരോപിച്ച് ഇസ്ലാമിക ഭീകരർ ശ്രീലങ്കൻ സ്വദേശിയെ പരസ്യമായി മർദ്ദിച്ച് കൊന്ന ശേഷം മൃതദേഹം നടുറോഡിലിട്ട് കത്തിച്ചു. ശ്രീലങ്കൻ...
രോഗശാന്തി ശുശ്രൂഷ നടത്തുന്ന ധ്യാനഗുരുക്കന്മാർ ചിലരുടെ തലയിൽ കൈവക്കുമ്പോൾ അവർ ബോധം കെട്ട് വീഴുന്നത് കണ്ടിട്ടില്ലേ? അതൊക്കെ കാണുമ്പോൾ അതെല്ലാം ദൈവത്തിന്റെ ഇടപെടലാണെന്ന് ഒരിക്കലും വിശ്വസിച്ചേക്കരുത്. സാധാരണയായി...
ധാക്ക: കരൾ വീക്കം മൂർച്ഛിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിൽ. നവംബർ 13 മുതൽ ധാക്കയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്...
കാബൂൾ: അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ. ഇറാൻ അതിർത്തി രക്ഷാ സേനയും താലിബാനും തമ്മിൽ വെടിവെപ്പ് നടന്നു. അഫ്ഗാൻ മേഖലയിലേക്ക് ഇറാൻ കടന്നുകയറുന്നു എന്നാരോപിച്ച് താലിബാനാണ് ആദ്യം വെടിയുതിർത്തത്...
ദുബായ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലും യുഎഇയിലും സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി മ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിൽ...
ഒരാൾക്കും വിവരിക്കാനാകാത്ത സമ്പത്തിനുടമായായിരിക്കുക . കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു അല്ലെ , എങ്കിൽ അങ്ങനെയൊരു ആളുണ്ടായിരുന്നു. ലോകത്തെ പകുതി സ്വർണ്ണവും സ്വന്തമാക്കി വച്ച ഒരു ധനികൻ;...
ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും രഹസ്യാന്വേഷണ സംഘവുമുള്ള ഇസ്രയേൽ ഗാസയിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ നേരിടുന്നതെങ്ങനെ? ലോകരാജ്യങ്ങൾ തേടുന്നത് ഇസ്രായേലിന്റെ ആ ബ്രഹ്മാസ്ത്രത്തെയാണ് ‘ അയൺ...
ഡൽഹി: ഭീതിയുടെ ആക്കം കൂട്ടി നൈജീരിയയിലും സൗദിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ 22 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ ഇരുപതിൽ പരം രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്....
കാബൂള്: അഫ്ഗാന് തലസ്ഥാനമായ കാബൂളില് നടന് വന് സ്ഫോടനത്തില് അഞ്ചുപേര് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. നിരവധി വാഹനങ്ങളും സ്ഫോടനത്തില് തകര്ന്നിട്ടുണ്ട്. ഒരു ടൊയോട്ടാ വാഹനത്തെ ലക്ഷ്യമാക്കിയാണ് സ്ഫോടനം നടത്തിയതെന്നാണ്...
ടോക്കിയോ: വിദേശികള്ക്ക് നിയന്ത്രണമേര്പ്പെടുത്തി ഒരു ദിവസത്തിനിപ്പുറം ജപ്പാനിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നമീബിയയില് നിന്ന് വന്നയാള് കൊവിഡ് പോസ്റ്റീവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ്...
ജനീവ: കോവിഡ്-19 ന്റെ ഒമിക്രോണ് വകഭേദം ആഗോളതലത്തില് ഉയര്ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (WHO) യുടെ മുന്നറിയിപ്പ്. ഒമിക്രോണ് വകഭേദം എത്രത്തോളം അപകടകരമാണെന്നതില് അനിശ്ചിതത്വം നിലനില്ക്കുന്നതിനിടെയാണ് ലോകാരോഗ്യ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies