ഡൽഹി: ടി20 ലോകകപ്പിന്റെ രണ്ടാം സെമിയിൽ പാക്കിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. ടോസ് നേടിയ ഓസ്ട്രേലിയ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ...
കബൂൾ: അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക നിയമം നടപ്പിലാക്കുന്നതിന് വേണ്ടി പട്ടാള ട്രൈബ്യൂണൽ സ്ഥാപിച്ച് താലിബാൻ ഭരണകൂടം. ശരീഅത്ത് നിയമം, ദൈവീക ബലികൾ, സാമൂഹ്യ പരിഷ്കരണം എന്നിവ നടപ്പിലാക്കുന്നതിന് സർവ്വ...
കബൂൾ: അഫ്ഗാൻ ജനതയുടെ പകുതിയിലധികവും മുഴുപ്പട്ടിണിയിലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ. താലിബാൻ ഭരണത്തിന്റെ ഭീകരതയിൽ നിന്നും രക്ഷതേടി പ്രതിദിനം നാടുവിടുന്നത് പതിനായിരക്കണക്കിന് അഫ്ഗാനികളാണെന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ...
റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും യെമന് സായുധ വിമത സംഘമായ ഹൂതികളുടെ ഡ്രോണ് ആക്രമണം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് യെമനില് നിന്ന് ഡ്രോണ്...
കെലന്തൻ : മലേഷ്യന് സംസ്ഥാനമായ കെലന്തനില് സുല്ത്താന് മുഹമ്മദ് അഞ്ചാമന് അംഗീകാരം നല്കിയ നിയമം നടപ്പിലാക്കി തുടങ്ങി. ടാറ്റൂ അടിക്കുന്നതും മാതാപിതാക്കളോട് അനുസരണക്കേട് കാണിക്കുന്നതും ഇനി കുറ്റകരമാണ്....
ടോക്യോ: ജപ്പാനിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ രോഗബാധ സ്ഥിരീകരിച്ച ഫാമിലെ ഒന്നര ലക്ഷത്തിനടുത്ത് പക്ഷികളെ കൊന്നൊടുക്കാൻ അധികൃതർ ഉത്തരവിട്ടു. ഈ വർഷത്തെ ആദ്യത്തെ പക്ഷിപ്പനി...
ഇസ്ലാമാബാദ് : ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ കുറിച്ച് പഠിച്ചിട്ടുള്ള പുതുതലമുറയോട് മൂന്നാം ലോകമഹായുദ്ധം കേവലം അറുപത് ദിവസങ്ങള്ക്കുള്ളില് ആരംഭിക്കുമെന്ന് പ്രവചിച്ചിരിക്കയാണ് പാകിസ്ഥാന്കാരനായ ഫൈസല് റാസ അബിദി. ചാനല്...
ലണ്ടന്: പാകിസ്താനി സാമൂഹ്യ പ്രവര്ത്തകയും സമാധാന നൊബേല് പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്ഡ് (പിസിബി) ഹൈ പെര്ഫോമന്സ് സെന്റര് ജനറല് മാനേജറായ...
റാസൽ ഖൈമ: യുഎഇ റാസൽ ഖൈമയിലെ എണ്ണഫാക്ടറിയിൽ തീപിടുത്തം. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തിങ്കളാഴ്ച്ച രാത്രി 7.30...
ബീജിംഗ്: കൊവിഡ് ഡെൽറ്റാ വ്യാപനം രൂക്ഷമായിരിക്കുന്ന ചൈനയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ചൈനയിലെ ഇരുപത് പ്രവിശ്യകളിലെ നാൽപ്പത് നഗരങ്ങളിലും ഡെൽറ്റ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി കേസുകളുടെ...
റിയാദ്: കളിത്തീവണ്ടിയിൽ നിന്നും തെറിച്ചു വീണ മൂന്ന് വയസ്സുകാരൻ അതേ തീവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം...
ലണ്ടൻ: കർഷക സമരമെന്ന പേരിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ബ്രിട്ടീഷ് എം പി ക്ലോഡിയ വെബെക്ക് പത്ത് ആഴ്ച തടവും ഇരുന്നൂറ് മണിക്കൂർ...
പാരീസ്: പുരോഹിതന്മാരുടെ ലൈംഗിക പീഡനങ്ങൾ സഭയ്ക്ക് തലവേദനയാകുന്നു. 1950 മുതൽ 216000 കുട്ടികളെ കത്തോലിക്കാ പുരോഹിതർ പീഡിപ്പിച്ചെന്ന അന്വേഷണ റിപ്പോർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ച ലൂർദ് ദേവാലയത്തിൽ...
ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല് ഖാദിമിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടക വസ്തുക്കള് നിറച്ച ഡ്രോണ് ഇടിച്ചിറക്കി. ആക്രമണത്തിൽ നിരവധി പേര്ക്ക് പരിക്കേറ്റു. അതീവ സുരക്ഷാ മേഖലയില്...
വാഷിംഗ്ടണ് : അമേരിക്കയില് കുട്ടികളില് കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി നിര്മ്മാതാക്കളായ ഭാരത് ബയോടെക്ക് അപേക്ഷ നല്കി. രണ്ട് മുതല് 18 വരെ പ്രായമുള്ള കുട്ടികളില്...
സിയാറലിയോൺ തലസ്ഥാനമായ ഫ്രീടൗണിൽ ഇന്ധനടാങ്കറിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ 91 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അപകടം നടന്ന തെരുവിലുണ്ടായിരുന്നവരും കാറിൽ യാത്ര ചെയ്തവരും കൊല്ലപ്പെട്ടവരിലുണ്ട്. https://twitter.com/justinbroadcast/status/1456939553046941702?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1456939553046941702%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Fworld%2Ffuel-tanker-catches-fire-in-sierra-leone-80-people-died-157585...
വാഷിങ്ടണ്: അമേരിക്കയിലെ ഹൂസ്റ്റണില് സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു പേര് മരിച്ചു. നിരവധിപ്പേര്ക്ക് പരിക്കേറ്റതായും റിപ്പോര്ട്ടുണ്ട്. ആസ്ട്രോവേള്ഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ആദ്യ ദിവസമായ...
ന്യൂയോര്ക്ക്: നവംബര് 19ന് ലോക രാജ്യങ്ങള്ക്ക് ആകാശവിസ്മയം വീക്ഷിക്കാനാവുമെന്നും, ഏറ്റവും ദൈര്ഘ്യമേറിയ ചന്ദ്ര ഗ്രഹണത്തിനാണ് അന്നേ ദിവസം ലോകം സാക്ഷിയാവാന് ഒരുങ്ങുന്നത് എന്നും നാസ. ഈ വര്ഷം...
ബെര്ലിന്: ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം റിപ്പോര്ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുമായി ജർമ്മനി. യൂറോപ്പില് നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്മനിയില് കുതിച്ചുയരുകയാണ്...
ന്യൂയോര്ക്ക്: ചരിത്രത്തിലാദ്യമായി വേള്ഡ് ട്രേഡ് സെന്ററില് ദീപാവലി കാഴ്ചകള് നിറഞ്ഞു. ദീപാവലി ആനിമേഷനുകളും വെടിക്കെട്ടും ഒരുക്കി ന്യൂയോര്ക്കിലെ ജനങ്ങള്ക്ക് പുതിയൊരു അനുഭവമായി ചൊവ്വാഴ്ച ആരംഭിച്ച ആഘോഷം വ്യാഴാഴ്ച...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies