World

ഇരുപത് മണിക്കൂർ നീണ്ട സൗരക്കൊടുങ്കാറ്റിനെ അതിജീവിച്ച് ഭൂമി; ദീപാവലി രാത്രിയിൽ ആകാശത്ത് വർണ്ണക്കാഴ്ചയൊരുക്കി ധ്രുവദീപ്തികൾ

ഇരുപത് മണിക്കൂർ നീണ്ട സൗരക്കൊടുങ്കാറ്റിനെ അതിജീവിച്ച് ഭൂമി; ദീപാവലി രാത്രിയിൽ ആകാശത്ത് വർണ്ണക്കാഴ്ചയൊരുക്കി ധ്രുവദീപ്തികൾ

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ സൗരക്കൊടുങ്കാറ്റ് ഇരുപത് മണിക്കൂർ വരെ നീണ്ടു നിന്നതായി ബഹിരാകാശ ശാസ്ത്രജ്ഞർ. ഇതിന്റെ ഫലമായി സൂര്യനിൽ നിന്നും വലിയ തോതിൽ ദ്രവ്യ പ്രവാഹമുണ്ടായി....

മഹാരാഷ്ട്രയിൽ ഇന്ന് 82 പുതിയ കോവിഡ് കേസുകൾ, രോഗികളുടെ എണ്ണം 2064 : സംസ്ഥാന ഭവന മന്ത്രി ക്വാറന്റൈനിൽ

‘ഇമ്രാൻ ഖാന്റെ 120 ബില്ല്യൺ പാക്കേജ് നുണകളുടെ കൂമ്പാരം‘; പെട്രോൾ വില വർദ്ധിപ്പിച്ച് വായ്പ വാങ്ങിക്കൂട്ടുന്നത് ജനദ്രോഹമെന്ന് പാക് മുസ്ലീം ലീഗ് നേതാവ്

ലാഹോർ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 120 ബില്ല്യൺ പുനരധിവാസ പാക്കേജ് നുണകളുടെ കൂമ്പാരമാണെന്ന് പി എം എൽ എൻ നേതാവ് ഷഹബാസ് ഷെരീഫ്. കഴിഞ്ഞ...

നുഴഞ്ഞു കയറാൻ ശ്രമം; രണ്ട് പാക് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു

അതിർത്തിക്ക് സമീപം ബംഗ്ലാദേശ് പൗരന്മാരുടെ മൃതദേഹങ്ങൾ; വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് അഭ്യൂഹം; നിഷേധിച്ച് ബി എസ് എഫ്

ഡൽഹി: മേഘാലയയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ ബി എസ് എഫ് വെടിവെപ്പിൽ കൊല്ലപ്പെട്ടതാകാം ഇവരെന്ന് ചില...

ന്യൂയോർക്കിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾ; ഹഡ്സൺ നദി പ്രഭാപൂരിതം (വീഡിയോ)

ന്യൂയോർക്കിൽ വിപുലമായ ദീപാവലി ആഘോഷങ്ങൾ; ഹഡ്സൺ നദി പ്രഭാപൂരിതം (വീഡിയോ)

ന്യൂയോർക്ക്: ന്യൂയോർക്കിൽ ദീപാവലി ആഘോഷങ്ങൾ പൊടിപൊടിക്കുന്നു. ഹഡ്സൺ നദീതീരത്തെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. https://twitter.com/DDIndialive/status/1456112719212515331?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1456112719212515331%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F11%2Fhudson-river-diwali-celebrations-viral-video%2F അതേസമയം അമേരിക്കയിൽ...

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച്‌ പാകിസ്ഥാന്‍

ശ്രീനഗര്‍: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച്‌ പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് പാകിസ്ഥാന്‍ വഴി ഷാര്‍ജയിലേക്ക് പുറപ്പെടുന്ന വിമാനങ്ങള്‍ക്കാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ വ്യോമപാത നിഷധിച്ചത്....

സ്‌കോട്‌ലന്‍ഡിൽ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രം വായിച്ചും കുശലം പറഞ്ഞും നരേന്ദ്ര മോദി, വീഡിയോ വൈറല്‍

സ്‌കോട്‌ലന്‍ഡിൽ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രം വായിച്ചും കുശലം പറഞ്ഞും നരേന്ദ്ര മോദി, വീഡിയോ വൈറല്‍

ഗ്ലാസ്‌ഗോ: തന്നെ യാത്രയാക്കാൻ എത്തിയ ഇന്ത്യക്കാരോടൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്ലാസ്‌ഗോയിലെ പാരിസ്ഥിതിക ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങാനിരിക്കെ, മോദിയെ യാത്രയാക്കാൻ നിരവധി പേരാണ്...

‘ഇസ്രായേലിലെ ഏറ്റവും ജനപ്രിയ നേതാവാണ് നരേന്ദ്ര മോദി, താങ്കൾ എന്റെ പാർട്ടിയിൽ ചേരണം‘; ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് (വീഡിയോ)

‘ഇസ്രായേലിലെ ഏറ്റവും ജനപ്രിയ നേതാവാണ് നരേന്ദ്ര മോദി, താങ്കൾ എന്റെ പാർട്ടിയിൽ ചേരണം‘; ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് (വീഡിയോ)

ഗ്ലാസ്ഗോ: ആഗോള കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

വാക്‌സിനേഷന്‍ സ്വീകരിക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളി; 9000 മുനിസിപ്പല്‍ ജീവനക്കാർക്ക് നിർബന്ധിത ശമ്പളമില്ലാത്ത അവധി

വാക്‌സിനേഷന്‍ സ്വീകരിക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളി; 9000 മുനിസിപ്പല്‍ ജീവനക്കാർക്ക് നിർബന്ധിത ശമ്പളമില്ലാത്ത അവധി

ന്യൂയോര്‍ക്ക്: വാക്‌സിനേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ വാക്‌സിൻ സ്വീകരിക്കാത്ത 9000 ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതര്‍ തീരുമാനിച്ചു. ന്യൂയോര്‍ക്ക് മുനിസിപ്പാലിറ്റിയിലെ 12000 ജീവനക്കാര്‍...

കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം പൊട്ടിത്തെറിയും വെടിവെപ്പും; സംശയത്തിന്റെ നിഴലിൽ ഇസ്ലാമിക് സ്റ്റേറ്റ്

കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം പൊട്ടിത്തെറിയും വെടിവെപ്പും; സംശയത്തിന്റെ നിഴലിൽ ഇസ്ലാമിക് സ്റ്റേറ്റ്

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം സ്ഫോടനം നടന്നെന്ന് റിപ്പോർട്ട്. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് നിന്നും വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം...

യമന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഫോടനം : 22 മരണം; 50 പേര്‍ക്ക് പരിക്ക്

യമന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഫോടനം : 22 മരണം; 50 പേര്‍ക്ക് പരിക്ക്

സനാ: ദക്ഷിണ യമനിലുണ്ടായ കാര്‍ ബോംബ് സ്ഫോടനം. ഏദന്‍ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. 22 മരിച്ചെന്നാണ് റിപ്പോർട്ട്. 50 പേര്‍ക്ക് പരിക്കേറ്റു....

ജോക്കർ വേഷധാരി 10 പേരെ കുത്തി; ട്രെയിനിന് തീ വെച്ചു (വീഡിയോ)

ജോക്കർ വേഷധാരി 10 പേരെ കുത്തി; ട്രെയിനിന് തീ വെച്ചു (വീഡിയോ)

ടോക്യോ: ബാറ്റ്മാൻ സിനിമയിലെ ജോക്കറുടെ വേഷം ധരിച്ചെത്തിയ അക്രമി പത്ത് പേരെ കുത്തി പരിക്കേൽപ്പിക്കുകയും ട്രെയിനിന് തീ വെക്കുകയും ചെയ്തു. ഇരുപത്തിനാല് വയസ്സുകാരനാണ് അക്രമി. ഇയാളുടെ അതിക്രമത്തിൽ...

എസ്-400 മിസൈൽ സംവിധാനം; തുർക്കിയെ ആശങ്കയറിയിച്ച് ബൈഡൻ

എസ്-400 മിസൈൽ സംവിധാനം; തുർക്കിയെ ആശങ്കയറിയിച്ച് ബൈഡൻ

വാഷിംഗ്ടൺ: റഷ്യയിൽ നിന്നും വാങ്ങിയ എസ്-400 മിസൈൽ സംവിധാനവുമായി മുന്നോട്ട് പോകാനുള്ള തുർക്കിയുടെ നീക്കത്തിൽ ആശങ്കയറിയിച്ച് അമേരിക്ക. ജി-20 ഉച്ചകോടിയുടെ ഭാഗമായി തുർക്കി പ്രസിഡന്റ് എർദോഗനെ ഇതുമായി...

ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു; ലോക്ഡൗണിന് തയ്യാറെടുത്ത് ഈ രാജ്യം

ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു; ലോക്ഡൗണിന് തയ്യാറെടുത്ത് ഈ രാജ്യം

ടോംഗ: പഴുതടച്ച പ്രതിരോധം മറികടന്ന് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗണിന് തയ്യാറെടുത്ത് ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ ടോംഗ. ന്യൂസിലാൻഡിൽ നിന്നും...

മോദി – മാർപാപ്പ കൂടിക്കാഴ്ച : ഒരു ഇന്ത്യൻ പ്രധാനമന്ത്രി പാപ്പയെ കാണുന്നത് 21 വർഷങ്ങൾക്കു ശേഷം

മോദി – മാർപാപ്പ കൂടിക്കാഴ്ച : ഒരു ഇന്ത്യൻ പ്രധാനമന്ത്രി പാപ്പയെ കാണുന്നത് 21 വർഷങ്ങൾക്കു ശേഷം

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. 2000ൽ അടൽ ബിഹാരി വാജ്പേയി മാർപ്പാപ്പയെ സന്ദർശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ...

സൗരക്കാറ്റ് ഭൂമിയിലേക്ക് വ​​​രു​​​ന്നു​​​വെ​​​ന്ന് മുന്നറിയിപ്പ് ; ശാസ്ത്രലോകം ആശങ്കയില്‍

സൗരക്കാറ്റ് ഭൂമിയിലേക്ക് വ​​​രു​​​ന്നു​​​വെ​​​ന്ന് മുന്നറിയിപ്പ് ; ശാസ്ത്രലോകം ആശങ്കയില്‍

ന്യൂ​​യോ​​ര്‍​​ക്ക്: ശ​​​ക്ത​​​മാ​​​യ സൗ​​​ര​​​ക്കാ​​​റ്റ് ഭൂ​​​മി​​​യി​​​ലേ​​​ക്കു വ​​​രു​​​ന്നു​​​വെ​​​ന്ന് മുന്നറിയിപ്പ്. അ​​​മേ​​​രി​​​ക്ക​​​ന്‍ ഏ​​​ജ​​​ന്‍​​​സി​​​യാ​​​യ ഓ​​​ഷ്യാ​​​നി​​​ക് ആ​​​ന്‍​​​ഡ് അ​​​റ്റ്മോ​​​സ്ഫെ​​​റി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​ന കേ​​​ന്ദ്രമാണ് പ്രവചനം നടത്തിയിരിക്കുന്നത്. സെ​​​ക്ക​​​ന്‍​​​ഡി​​​ല്‍ 700...

റോം ഭരണസമിതിയിൽ ഇനി മലയാളി വനിതയും

റോം ഭരണസമിതിയിൽ ഇനി മലയാളി വനിതയും

തോപ്പുംപടി (കൊച്ചി): റോം നഗരത്തിന്റെ ഭരണസമിതിയിൽ ഇനി മലയാളിയായ തെരേസ പുതൂർ കൂടിയുണ്ടാവും. റോമിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യൻ വനിത മുനിസിപ്പൽ കൗൺസിലിലെത്തുന്നത് കൊച്ചി സ്വദേശിയായ...

ശിവതാണ്ഡവ സ്തോത്രം ആലപിച്ചും, ‘ഭാരത് മാതാ കീ ജയ്’ വിളിച്ചും നരേന്ദ്രമോദിയെ വരവേറ്റ് ഇറ്റലിയിലെ ഇന്ത്യൻ സമൂഹം (വീഡിയോ)

ശിവതാണ്ഡവ സ്തോത്രം ആലപിച്ചും, ‘ഭാരത് മാതാ കീ ജയ്’ വിളിച്ചും നരേന്ദ്രമോദിയെ വരവേറ്റ് ഇറ്റലിയിലെ ഇന്ത്യൻ സമൂഹം (വീഡിയോ)

റോം: റോമില്‍ നടക്കുന്ന 16 ാമത് ജി -20 ഉച്ചകോടിക്ക് ഇറ്റലിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദമോദിയെ ആവേശത്തോടെ വരവേറ്റ് ഇറ്റലിയിലെ ഇന്ത്യൻ സമൂഹം. ഭാരത് മാതാ കീ...

പ്രധാനമന്ത്രി ഇ‌റ്റലിയിൽ ; ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കും; നാളെ മാര്‍‌പ്പാപ്പയുമായി കൂടിക്കാഴ്‌ച

പ്രധാനമന്ത്രി ഇ‌റ്റലിയിൽ ; ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കും; നാളെ മാര്‍‌പ്പാപ്പയുമായി കൂടിക്കാഴ്‌ച

റോം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇ‌റ്റലിയിലെത്തി. ജി-20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കുന്നതിന് വേണ്ടി ഒക്‌ടോബര്‍ 29 മുതല്‍ 31 വരെ ഇറ്റലിയിലാകും മോദി. ഇറ്റാലിയന്‍ മുതിര്‍ന്ന സ‌ര്‍ക്കാര്‍...

‘ഇന്ത്യയും ഇസ്രായേലും ഭീകരവാദത്തിന്റെ ഇരകൾ‘; ഭീകരത തുടച്ച് നീക്കാൻ ഒരുമിച്ചുള്ള പോരാട്ടത്തിന് ഇന്ത്യയെ ക്ഷണിച്ച് ഇസ്രായേൽ

‘ഇന്ത്യയും ഇസ്രായേലും ഭീകരവാദത്തിന്റെ ഇരകൾ‘; ഭീകരത തുടച്ച് നീക്കാൻ ഒരുമിച്ചുള്ള പോരാട്ടത്തിന് ഇന്ത്യയെ ക്ഷണിച്ച് ഇസ്രായേൽ

ഡൽഹി: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ പോരാടാൻ ഇന്ത്യയെ ക്ഷണിച്ച് ഇസ്രായേൽ. ഭീകരതയെ ചെറുക്കാൻ ഒരുമിച്ച് നിൽക്കാമെന്ന് ഇന്ത്യയിലെ പുതിയ ഇസ്രായേൽ സ്ഥാനപതി നവോർ ഗിലോൺ വ്യക്തമാക്കി. ഇസ്രായേലും ഇന്ത്യയെപ്പോലെ...

പാകിസ്ഥാന് തലവേദനയായി മറ്റൊരു ഭീകര ഗ്രൂപ്പുകൂടി; വെടിവയ്പ്പിൽ നാല് പോലീസുകാർ ഉൾപ്പെടെ എട്ട് മരണം; ഇരുനൂറ്റമ്പതോളം പേര്‍ക്ക് പരിക്ക്

പാകിസ്ഥാന് തലവേദനയായി മറ്റൊരു ഭീകര ഗ്രൂപ്പുകൂടി; വെടിവയ്പ്പിൽ നാല് പോലീസുകാർ ഉൾപ്പെടെ എട്ട് മരണം; ഇരുനൂറ്റമ്പതോളം പേര്‍ക്ക് പരിക്ക്

കറാച്ചി: സ്വന്തം ജനങ്ങള്‍ പട്ടിണി കിടക്കുമ്പോഴും ഭീകരര്‍ക്ക് ചെല്ലും ചെലവും കൊടുത്ത് പോറ്റി വളർത്തുന്നവരാണ് പാകിസ്ഥാൻ. എന്നാല്‍ നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ (ടിഎല്‍പി) നടത്തിയ വെടിവയ്പ്പില്‍...

Latest News