Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘വാ​ക്​​സി​ന്‍ മൈ​ത്രി’ യു.​എ.​ഇ, ബ​ഹ്​​റൈ​ന്‍ തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് പിന്നാലെ ഒ​മാ​ന്​ ഒരു ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ കൈ​മാ​റി ഇന്ത്യ

കോ​വി​ഡ്​ മ​ഹാ​മാ​രി സ​മ​യ​ത്ത്​ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്​ ന​ല്‍​കി​യ സം​ര​ക്ഷ​ണ​ത്തി​ന്​ സു​ല്‍​ത്താ​നും ഒ​മാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​നും അം​ബാ​സ​ഡ​ര്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

by Brave India Desk
Feb 1, 2021, 09:39 am IST
in India
Share on Facebook
Tweet
WhatsApp
Telegram

മ​സ്​​ക​ത്ത്​: അറബ് ലോകത്തിന് ഇന്ത്യയുടെ സഹായഹസ്തത്തിന്റെ ഭാഗമായി ഒരു ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ഒ​മാ​ന്​ കൈ​മാ​റി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ മു​നു മ​ഹാ​വ​റാ​ണ്​ ഒ​മാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ല്‍ സൗ​ദി​ക്ക്​ വാ​ക്​​സി​ന്‍ ഔദ്യോ​ഗി​ക​മാ​യി കൈ​മാ​റി​യ​ത്. പു​ണെ സി​റം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ര്‍​മി​ച്ച ഒ​രു​ല​ക്ഷം ഡോ​സ്​ ഓ​ക്​​സ്​​ഫ​ഡ്​/ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​നാ​ണ്​ ശ​നി​യാ​ഴ്​​ച രാ​ത്രി​യോ​ടെ മ​സ്​​ക​ത്തി​ലെ​ത്തി​ച്ച​ത്.

‘ഞാന്‍ സുരക്ഷിതനാണ്‌. പക്ഷേ, രാജ്യത്തെ മുസ്ലിംകള്‍ അല്ല’; പോപ്പുലർ ഫ്രണ്ടുമായി അടുപ്പം പുലർത്തുന്ന മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

വാ​ക്​​സി​ന്‍ ല​ഭ്യ​മാ​ക്കി​യ​തി​ല്‍ ന​ന്ദി​യ​റി​യി​ച്ച ഡോ. ​അ​ല്‍ സൗ​ദി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ന​യ​ത​ന്ത്ര​ത്തെ ഇ​ത്​ ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്നും പ​റ​ഞ്ഞു. ‘വാ​ക്​​സി​ന്‍ മൈ​ത്രി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​മാ​ന്​ പു​റ​മെ യു.​എ.​ഇ, ബ​ഹ്​​റൈ​ന്‍ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​ന്ത്യ വാ​ക്​​സി​ന്‍ അ​യ​ച്ചി​രു​ന്നു. കോ​വി​ഡ്​ മ​ഹാ​മാ​രി സ​മ​യ​ത്ത്​ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്​ ന​ല്‍​കി​യ സം​ര​ക്ഷ​ണ​ത്തി​ന്​ സു​ല്‍​ത്താ​നും ഒ​മാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​നും അം​ബാ​സ​ഡ​ര്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

‘ഇന്ത്യ ചൈനയുമായും പാകിസ്ഥാനുമായും അടുപ്പം പുലർത്തണം, ബംഗ്ലാദേശ് നേപ്പാൾ ശ്രീലങ്ക തുടങ്ങിയ അയൽ രാജ്യങ്ങളുമായി അടുക്കരുത്’: മെഹ്ബൂബ

ഫൈ​സ​ര്‍ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ആ​ദ്യ ഡോ​സാ​യി സ്വീ​ക​രി​ച്ച​വ​ര്‍​ക്ക്​ ആ​സ്​​ട്ര​സെ​ന​ക ര​ണ്ടാ​മ​ത്തെ ഡോ​സാ​യി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ ച​ട​ങ്ങി​നു​ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട്​ സം​സാ​രി​ക്ക​വെ ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വാ​ക്​​സി​ന്‍ ഉ​ല്‍​പാ​ദ​ക​രി​ല്‍ ഒ​രാ​ളാ​ണ്​ സി​റം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്. ആ​സ്​​ട്ര​സെ​ന​ക എ​ല്ലാ​വ​ര്‍​ക്കും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​താ​ണെ​ന്നും കാ​ര്യ​ക്ഷ​മ​ത​യും സു​ര​ക്ഷ​യും പ്ര​വ​ര്‍​ത്ത​ന​ഫ​ല​വു​മൊ​ക്കെ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തി​യ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കെഎസ്ആർടിസി വീണ്ടും വിവാദത്തിൽ : ബസില്‍ ആള്‍മാറാട്ടം നടത്തി ഡ്രൈവർ ; യഥാര്‍ഥ ഡ്രൈവര്‍ സ്വകാര്യ ബസ് ഓടിക്കാന്‍ പോയി

ആ​സ്​​ട്ര​സെ​ന​ക​യു​ടെ ര​ണ്ട്​ ഡോ​സു​ക​ള്‍​ക്കി​ട​യി​ല്‍ നാ​ലാ​ഴ്​​ച​യു​ടെ ഇ​ട​വേ​ള​യും ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​വി​ഡിന്റെ പു​തി​യ വ​ക​ഭേ​ദ​ത്തി​ന്​ ഇ​പ്പോ​ഴു​ള്ള കോ​വി​ഡ്​ വാ​ക്​​സി​നു​ക​ളെ​ല്ലാം ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ ആ​ദ്യ​ഘ​ട്ട പ​ഠ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ വ്യ​ക്​​ത​മാ​കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. നി​ല​വി​ല്‍ നാ​ലു പേ​ര്‍​ക്കാ​ണ്​ കോ​വി​ഡിന്റെ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്.

 

Tags: omanindia-omanCovid vaccine
Share56
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies