Monday, November 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഗാന്ധി പ്രതിമ വീട്ടിൽ ഒളിപ്പിച്ചുവെയ്ക്കാനുള്ളതല്ല,അത് ലക്ഷദ്വീപിൽ സ്ഥാപിക്കണം: ടിറ്ററിൽ ട്രെൻറായി ഹാഷ്ടാഗ്

by Brave India Desk
May 31, 2021, 01:13 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിക്കണം: സമൂഹമാദ്ധ്യമങ്ങളിൽ ആവശ്യം ശക്തം കവരത്തി: ലക്ഷദ്വീപിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കണമെന്ന്  സമൂഹമാദ്ധ്യമങ്ങളിലൂടെ  ശക്തമായ ആവശ്യമുന്നയിച്ച് പൊതുജനങ്ങൾ. ഇതുമായി ബന്ധപ്പെട്ടുള്ള  സോഷ്യൽ മീഡിയയിലെ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. #-gandhi4lakshadweep ക്യാമ്പയിൻ ട്വിറ്ററിലും ട്രെൻഡിങ്ങായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെയും ടാഗ് ചെയ്തുകൊണ്ടാണ് സോഷ്യൽമീഡിയയിൽ ആവശ്യം ഉയരുന്നത്.    മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്ന കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നാണ് സോഷ്യൽമീഡിയ ആവശ്യപ്പെടുന്നത്.

Stories you may like

തൃണമൂൽ വിമത എംപിമാർക്ക് നാളെ വോട്ട് ചെയ്യാനുള്ള അവകാശം നൽകരുത് ; 20 എംപിമാരെ വിലക്കണമെന്ന് സ്പീക്കർക്ക് കത്ത് നൽകി അഭിഷേക് ബാനർജി

മുംബൈയിലും നിരാശ: ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയിലും പ്രതിപക്ഷത്തിന് തിരിച്ചടി; വാടിയ മുഖവുമായി തിരികെ മടങ്ങി ഇൻഡി നേതാക്കൾ

ഭരണ പരിഷ്കാരങ്ങൾക്കായി അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതുമുതലാണ് ലക്ഷദ്വീപ് ചർച്ചാ വിഷയമാകുന്നത്. തെളിവുകളില്ലാതെ നിരവധി ആരോപണങ്ങളാണ് ഇടതു ബുദ്ധിജീവികളും ഇടതു മാദ്ധ്യമങ്ങളും വിവാദമാക്കുന്നത്.  ഇതിനിടെ ലക്ഷദ്വീപിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കാത്ത യഥാർത്ഥ സംഭവം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

2010ലാണ് രാജ്യം ഭരിച്ചിരുന്ന രണ്ടാം യുപിഎ സർക്കാർ ലക്ഷ്ദ്വീപിലെ കവരത്തിൽ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഗാന്ധി പ്രതിമ സ്ഥാപിച്ചാൽ പുഷ്പാർച്ചനയൊക്കെ നടത്തേണ്ടി വരും. അത് ഹൈന്ദവ ആചാരമാണന്ന് ചൂണ്ടിക്കാട്ടി ഗാന്ധി പ്രതിമ അവിടെ സ്ഥാപിക്കാൻ ലക്ഷദ്വീപ് ഭരണകൂടം അനുവദിച്ചിരുന്നില്ല. വലിയ പ്രതിഷേധമാണ് ഗാന്ധി പ്രതിമയെ ചൊല്ലി ലക്ഷദ്വീപിൽ നടന്നത്.

2010 സെപ്തംബറിൽ പ്രതിമ കവരത്തിയിൽ എത്തിച്ചെങ്കിലും അതിറക്കാൻ ലക്ഷദ്വീപിലെ ഒരു സംഘം ആളുകൾ സമ്മതിച്ചില്ല. തൊട്ടടുത്ത ദിവസം തന്നെ പ്രതിമ കവരത്തിയിൽ നിന്ന് അതേ കപ്പലിൽ തിരിച്ച് കൊച്ചിയിലേക്ക് എത്തിയ്ക്കുകയായിരുന്നു. കൊച്ചിയിൽ അത് വന്നപ്പോൾ വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെ സംഘടനകൾ പ്രതിഷേധിച്ചു.

ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കിൽ അവിടെ രാഷ്ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ അതേ പ്രതിമ വീണ്ടും കവരത്തിയിൽ എത്തിയ്ക്കുകായിരുന്നു. ഒക്ടോബർ ഒന്നിന് കവരത്തിയിൽ എത്തിയ കപ്പലിൽ ആരും കാണാതെ പ്രതിമ ഒളിപ്പിച്ച് കൊണ്ടുപോയി അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടിൽ ഒളിപ്പിക്കുകയായിുരുന്നു. ഗാന്ധി പ്രതിമ ഇപ്പോഴും അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടിൽ ഒളിപ്പിച്ച നിലയിലാണ്. 11 വർഷമായിട്ടും ലക്ഷദ്വീപിൽ എവിടെയും ആ ഗാന്ധി പ്രതിമ സ്ഥാപിക്കാനായിട്ടില്ല.

ഗാന്ധി പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കാൻ അവിടുത്തെ ആളുകൾ സമ്മതിക്കാത്തതിൽ വ്യാപക വിമർശനമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.

Tags: lakshwadeep
Share37
Tweet
Send
Share

Latest stories from this section

ആരോഗ്യ പ്രശ്നം ;പാർലമെന്റിന്റെ നിർണായക സമ്മേളനത്തിൽ ശരദ് പവാർ പങ്കെടുക്കില്ല

‘എനിക്കും അവർ കുറെ ഓഫറുകൾ തന്നു, പക്ഷേ ഞാൻ വീണില്ല’; എൻഡിഎ അനുകൂല നിലപാട് മാറ്റാൻ സ്റ്റാലിനോടും പവാറിനോടും അഭ്യർത്ഥിച്ച് ഉദ്ധവ് താക്കറെ

ബ്രേക്ക് അപ് പറഞ്ഞ് ഇറങ്ങിപോയവർ ;  ചെന്നൈയിൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും പുഞ്ചിരിയും സോഷ്യൽമീഡയയിൽ ട്രോളുകൾ

രാഹുലിൻറെ പതിനെട്ടാമത്തെ അടവ് ; ആർഎസ്എസിന് തമിഴ് സംസ്കാരത്തോട് വെറുപ്പ്’, അവരുടെ തന്ത്രത്തിൽ വീഴരുതെന്ന് ഉപദേശം

കേന്ദ്രമന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ചെന്നൈയിൽ നിന്നും മടങ്ങിയ പ്രതിപക്ഷം മുംബൈയിലേക്ക്

Latest News

തൃണമൂൽ വിമത എംപിമാർക്ക് നാളെ വോട്ട് ചെയ്യാനുള്ള അവകാശം നൽകരുത് ; 20 എംപിമാരെ വിലക്കണമെന്ന് സ്പീക്കർക്ക് കത്ത് നൽകി അഭിഷേക് ബാനർജി

തൃണമൂൽ വിമത എംപിമാർക്ക് നാളെ വോട്ട് ചെയ്യാനുള്ള അവകാശം നൽകരുത് ; 20 എംപിമാരെ വിലക്കണമെന്ന് സ്പീക്കർക്ക് കത്ത് നൽകി അഭിഷേക് ബാനർജി

മുംബൈയിലും നിരാശ: ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയിലും പ്രതിപക്ഷത്തിന് തിരിച്ചടി; വാടിയ മുഖവുമായി തിരികെ മടങ്ങി ഇൻഡി നേതാക്കൾ

മുംബൈയിലും നിരാശ: ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയിലും പ്രതിപക്ഷത്തിന് തിരിച്ചടി; വാടിയ മുഖവുമായി തിരികെ മടങ്ങി ഇൻഡി നേതാക്കൾ

ആരോഗ്യ പ്രശ്നം ;പാർലമെന്റിന്റെ നിർണായക സമ്മേളനത്തിൽ ശരദ് പവാർ പങ്കെടുക്കില്ല

ആരോഗ്യ പ്രശ്നം ;പാർലമെന്റിന്റെ നിർണായക സമ്മേളനത്തിൽ ശരദ് പവാർ പങ്കെടുക്കില്ല

‘എനിക്കും അവർ കുറെ ഓഫറുകൾ തന്നു, പക്ഷേ ഞാൻ വീണില്ല’; എൻഡിഎ അനുകൂല നിലപാട് മാറ്റാൻ സ്റ്റാലിനോടും പവാറിനോടും അഭ്യർത്ഥിച്ച് ഉദ്ധവ് താക്കറെ

‘എനിക്കും അവർ കുറെ ഓഫറുകൾ തന്നു, പക്ഷേ ഞാൻ വീണില്ല’; എൻഡിഎ അനുകൂല നിലപാട് മാറ്റാൻ സ്റ്റാലിനോടും പവാറിനോടും അഭ്യർത്ഥിച്ച് ഉദ്ധവ് താക്കറെ

ബ്രേക്ക് അപ് പറഞ്ഞ് ഇറങ്ങിപോയവർ ;  ചെന്നൈയിൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും പുഞ്ചിരിയും സോഷ്യൽമീഡയയിൽ ട്രോളുകൾ

രാഹുലിൻറെ പതിനെട്ടാമത്തെ അടവ് ; ആർഎസ്എസിന് തമിഴ് സംസ്കാരത്തോട് വെറുപ്പ്’, അവരുടെ തന്ത്രത്തിൽ വീഴരുതെന്ന് ഉപദേശം

കേന്ദ്രമന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ചെന്നൈയിൽ നിന്നും മടങ്ങിയ പ്രതിപക്ഷം മുംബൈയിലേക്ക്

കേന്ദ്രമന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ചെന്നൈയിൽ നിന്നും മടങ്ങിയ പ്രതിപക്ഷം മുംബൈയിലേക്ക്

സ്വർണമാണെന്ന് കരുതി വർഷങ്ങളോളം സൂക്ഷിച്ചു! ഒടുവിൽ ശാസ്ത്രലോകം ഞെട്ടി ; കല്ലിന് 460 കോടി വർഷത്തെ പഴക്കം

സെഞ്ചുറിക്ക് 12 റൺസ് അകലെ വീണു!  ഇന്ത്യയുടെ രക്ഷകനായി ധ്രുവ് ജുറേൽ; കിവീസിനെതിരെ തകർപ്പൻ പോരാട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology