Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘സാരഥി’ക്കും വ്യാജന്‍; ലക്ഷ്യം പണം തട്ടല്‍; അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത ​പു​ല​ര്‍​ത്ത​ണ​മെ​ന്ന്​ മോട്ടോർ വാഹന വകുപ്പിന്റെ നിര്‍ദേശം

by Brave India Desk
Sep 13, 2021, 09:57 am IST
in India
Share on Facebook
Tweet
WhatsApp
Telegram

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘സാ​ര​ഥി പ​രി​വാ​ഹ​ന്‍ പോ​ര്‍​ട്ട​ലി​’​നും വ്യാ​ജ​ന്മാ​ര്‍. അ​പേ​ക്ഷ​​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ പ​ണം ത​ട്ടു​ക​യാ​ണ്​ ല​ക്ഷ്യം. ഓണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍​ക്ക്​ ഗൂ​ഗി​ളി​ല്‍ ‘സാ​ര​ഥി’ സെ​ര്‍​ച്ച്‌​ ചെ​യ്യു​ന്ന​വ​രാ​ണ്​ വ്യാ​ജ​ന്മാ​രു​ടെ വ​ല​യി​ല്‍ വീ​ഴു​ക. ഓ​ണ്‍​ലൈ​നില്‍ അ​പേ​ക്ഷയും ഫീ​സും അ​ട​ക്കു​ന്ന രീ​തി​യാ​ണ്​ നി​ല​വി​ലു​ള്ള​ത്. യ​ഥാ​ര്‍​ഥ പോ​ര്‍​ട്ട​ല്‍ ആ​ണെ​ന്ന മ​ട്ടി​ല്‍ ഇ​ത്ത​രം സൈ​റ്റു​ക​ളി​ലൂ​ടെ അ​പേ​ക്ഷ​ഫീ​സാ​യി ന​ല്‍​കു​ന്ന പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ്.

യാ​ഥാ​ര്‍​ഥ​ പോ​ര്‍​ട്ട​ലി​നെ വെ​ല്ലും വി​ധ​മാ​ണ്​ വ്യാ​ജനി​ലെ ക്ര​മീ​ക​ര​ണ​വും ‘സേ​വ​ന’ വി​ന്യാ​സ​വും. വി​വ​ര​ങ്ങ​ളെ​ല്ലാം ​ന​ല്‍​കി​യ ശേ​ഷം ബി​ല്ലി​ങ്​ ഓ​പ്​​ഷ​ന്‍ ക​ഴി​ഞ്ഞ​ശേ​ഷ​മേ ത​ട്ടി​പ്പ്​ ന​ട​ന്ന കാ​ര്യം മ​ന​സ്സി​ലാ​വൂ. ഈ സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച്‌​ ധാ​ര​ണ​യി​ല്ലാ​ത്ത​വ​രാ​ക​ട്ടെ വ്യാ​ജ സൈ​റ്റി​ല്‍ പ​ണ​വു​മ​ട​ച്ച്‌​ ലൈ​സ​ന്‍​സ്​ പു​തു​ക്കി കി​ട്ടാനാ​യി കാ​ത്തി​രി​ക്കു​ന്ന​താ​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ ലൈ​സ​ന്‍​സ്​ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​. ചി​ല ഡ്രൈ​വി​ങ്​ സ്​​കൂ​ളു​ക​ളാ​ണ്​ പ​രാ​തി നല്‍കിയ​ത്. ലൈ​സ​ന്‍​സ്​ പു​തു​ക്ക​ല​ട​ക്കം വി​വ​ര​ങ്ങ​ള്‍ ഈ- ​പോ​ര്‍​ട്ട​ലു​ക​ളി​ല്‍ കാ​ണുന്ന​ത്​ മൂ​ലം തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന​വ​രാ​ണ്​ ഏ​റെ​യും.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

വാ​ഹ​ന്‍, സാ​ര​ഥി പോ​ര്‍​ട്ട​ലു​ക​ള്‍ ഏ​കീ​കൃ​ത ഓണ്‍​ലൈ​ന്‍ സം​വി​ധാ​ന​മാ​യ​തി​നാ​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ വ്യാ​ജ​ന്മാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​രം വെ​ബ്​​സൈ​റ്റു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന്​ പ​രി​മി​തി​ക​ളു​ള്ള​തി​നാ​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത​പു​ല​ര്‍​ത്ത​ണ​മെ​ന്ന്​ മോട്ടോർ വാ​ഹ​ന വ​കു​പ്പ്​ നി​ര്‍​ദേ​ശി​ക്കു​ന്നു. സ്വന്തം നി​ല​ക്ക് അ​പേ​ക്ഷ ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക്‌ അ​ക്ഷ​യ, ഇ- ​സേ​വ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. മാ​ത്ര​മ​ല്ല, മോട്ടോർ വാ​ഹ​ന വ​കു​പ്പിന്റെ പോ​ര്‍​ട്ട​ലി​ല്‍ ‘സി​റ്റി​സ​ണ്‍ കോ​ര്‍​ണ​ര്‍’, ‘ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വി​സ​സ്​’ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ ലി​ങ്ക്​ ല​ഭി​ക്കും. വാ​ഹ​ന്‍, സാ​ര​ഥി പോ​ര്‍​ട്ട​ലു​ക​ളു​ടെ ലി​ങ്കും ഉണ്ട്.

Tags: Sarathi Parivahan PortalKerala Motor Vehicle DepartmentOnline Fraud
Share1
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies