Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഏപ്രിൽ-മെയ് മാസങ്ങളിൽ കണ്ടെത്തിയത് 14,302 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് ; 1,031 കോടിയുടെ കള്ളക്കടത്ത് ; പിടിച്ചെടുത്തത് അനവധി കോടികൾ, അറസ്റ്റിലായത് നിരവധി പേർ – ലോക്സഭയിൽ നിർമ്മല സീതാരാമൻ

ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വിവരങ്ങൾ വ്യക്തമാക്കിയത്

by Brave India Desk
Jul 31, 2023, 07:55 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ രണ്ട് മാസങ്ങളായ ഏപ്രിലിലും മെയിലുമായി 14,302 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ.
2,784 ജിഎസ്ടി വെട്ടിപ്പ് കേസുകൾ ആണ് കണ്ടെത്തിയത്. ഈ കേസുകളിൽ 28 പേർ അറസ്റ്റിലായിട്ടുണ്ട്.  ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ജിഎസ്ടി വെട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയത്. ചരക്ക് സേവന നികുതി (ജിഎസ്ടി), ആദായനികുതി വെട്ടിപ്പ്, കസ്റ്റംസ് വകുപ്പ് കണ്ടെത്തിയ കള്ളക്കടത്ത്  എന്നിവയുടെയെല്ലാം വിശദാംശങ്ങൾ ധനമന്ത്രി ലോക്സഭയിൽ നൽകി.

ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിലിലും മെയിലുമായി 5,716 കോടി രൂപയാണ് ജിഎസ്ടി ആയി പിരിച്ചെടുത്തതെന്നും ധനമന്ത്രി തിങ്കളാഴ്ച ലോക്സഭയെ  അറിയിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ ആദായനികുതി വകുപ്പ് നടത്തിയ സർവേകളുടെയും തിരച്ചിലുകളുടെയും പിടിച്ചെടുക്കലുകളുടെയും സ്ഥിതിവിവരക്കണക്കുകളും ധനമന്ത്രി സഭയിൽ അവതരിപ്പിച്ചു. കണക്കുകൾ പ്രകാരം 3,946 ഗ്രൂപ്പുകളിൽ നടത്തിയ പരിശോധനയിൽ 6,662 കോടി രൂപയുടെ സ്വത്തുക്കൾ ആദായനികുതിവകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ മാത്രം ആദായനികുതിവകുപ്പ് 741 ഗ്രൂപ്പുകളിൽ പരിശോധന നടത്തി 1,765.56 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

കഴിഞ്ഞ നാല് വർഷത്തിനിടെ 46,000 കോടി രൂപയുടെ  കള്ളക്കടത്ത് കേസുകൾ കസ്റ്റംസ് വകുപ്പ് കണ്ടെത്തി. 42,754 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-മെയ് കാലയളവിൽ 1,031 കോടി രൂപ വിലമതിക്കുന്ന 2,986 കള്ളക്കടത്ത് കേസുകൾ കസ്റ്റംസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ആദായ നികുതി വകുപ്പും ജിഎസ്ടി വകുപ്പും വെട്ടിപ്പുകൾ കണ്ടെത്താനും നേരിടാനുമായി   ശക്തമായ ഡാറ്റാ അനലിറ്റിക്‌സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും  ഉൾപ്പെടെ നൂതന വിവരസാങ്കേതിക വിദ്യകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെന്ന് ധനമന്ത്രി ലോക്സഭയിൽ പറഞ്ഞു. 2023 ഓഗസ്റ്റ് 1 മുതൽ B2B ഇടപാടുകൾക്കുള്ള ഇ-ഇൻവോയ്സ് പരിധി 10 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി കുറച്ചതായും ധനമന്ത്രി നിർമ്മല സീതാരാമൻ  വ്യക്തമാക്കി.

Tags: nirmala sitaramanfinance ministergst
Share10
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies