Friday, November 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ചന്ദ്രയാൻ- 4 ; ചന്ദ്രനിൽ ഇറങ്ങുന്ന സ്ഥലം വെളിപ്പെടുത്തി ഐഎസ്ആർഒ

by Brave India Desk
May 13, 2024, 02:14 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഓരോ ചുവടുവെപ്പിലൂടെ രാജ്യത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ഐഎസ്ആർഒ. ചന്ദ്രയാൻ-4 ചന്ദ്രനിൽ ഇറങ്ങുന്ന സ്ഥലം  വെളിപ്പെടുത്തിയിരിക്കുകയാണ്. ചന്ദ്രോപരിതലത്തിലെ ശിവശക്തി പോയിന്റിന് സമീപം ഇറക്കുമെന്ന് സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ (എസ്എസി) ഡയറക്ടർ നിലേഷ് ദേശായി പറഞ്ഞു . ഭാവി ചാന്ദ്ര പര്യവേക്ഷണ പദ്ധതികളെക്കുറിച്ച് ദേശായി അടുത്തിടെ നടത്തിയ അവതരണത്തിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

ചന്ദ്രനിലെ പാറകളും മണ്ണും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ് ഇന്ത്യയുടെ അതിമോഹമായ ചന്ദ്രയാൻ -4 ദൗത്യം ..ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡറിന്റെ ടച്ച്ഡൗണിന്റെ സ്ഥാനമായ ശിവശക്തി പോയിന്റിന് സമീപം ചന്ദ്രയാൻ 4 ഇറക്കും. ഇവിടെ   ലാൻഡ് ചെയ്യുന്നതിലൂടെ, ശാസ്ത്രീയമായി മൂല്യമുള്ള  പ്രദേശങ്ങളിൽ നിന്നുള്ള സാമ്പിളുകൾ പഠിക്കാനും വീണ്ടെടുക്കാനും ചന്ദ്രയാൻ -4 ന് അവസരം ലഭിക്കും.

Stories you may like

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

എന്നാൽ ദൗത്യത്തിന് ഒരു ചാന്ദ്ര ദിനത്തിന്റെ പ്രവർത്തന ആയുസ്സ് ഉണ്ടായിരിക്കുകയോള്ളൂ എന്ന് ദേശായി പറഞ്ഞു , അതായത് ഏകദേശം 14 ഭൗമദിനങ്ങൾ. അതേസമയം ചന്ദ്രനിലെ തീവ്രമായ താപനില വ്യതിയാനങ്ങളും സൂര്യപ്രകാശത്തിന്റെ അഭാവവും ദീർഘകാല പ്രവർത്തനങ്ങൾക്ക് കാര്യമായ വെല്ലുവിളികൾ ഉയർത്തുന്നു. ചന്ദ്രയാൻ-4 ദൗത്യത്തിനായി വ്യത്യസ്ത പേലോഡുകൾ വഹിക്കുന്നതിനായി രണ്ട് വ്യത്യസ്ത റോക്കറ്റുകൾ – ഹെവി-ലിഫ്റ്റ് എൽവിഎം -3, വർക്ക്‌ഹോഴ്‌സ് പിഎസ്എൽവി എന്നിവ വിക്ഷേപിക്കാനും ഐഎസ്ആർഒ പദ്ധതിയിടുന്നു .

ചന്ദ്രയാൻ-4 അഞ്ച് ബഹിരാകാശവാഹന മൊഡ്യൂളുകൾ ഉൾക്കൊള്ളുന്നതാണ് . ഒരു പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡിംഗിനുള്ള ഒരു ഡിസെൻഡർ മൊഡ്യൂൾ, ചന്ദ്രോപരിതലത്തിൽ നിന്ന് ഉയർത്താനുള്ള ഒരു അസെൻഡർ മൊഡ്യൂൾ, മടക്കയാത്രയിൽ നാവിഗേറ്റ് ചെയ്യുന്നതിനുള്ള ഒരു ട്രാൻസ്ഫർ മൊഡ്യൂൾ, സുരക്ഷിതമായി ഭൂമിയിലേക്കുള്ള ചാന്ദ്ര സാമ്പിളുകൾ എത്തിക്കുന്നതിനുള്ള റീ-എൻട്രി മൊഡ്യൂൾ .

ചന്ദ്രന്റെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ ശാസ്ത്രീയ വിശകലനത്തിനായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ദൗത്യം വിജയിച്ചാൽ അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Tags: Chandrayaan-4
Share1
Tweet
Send
Share

Latest stories from this section

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് സമ്മേളനം നവംബർ 30 മുതൽ ; മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണവും ചർച്ചയാകും

‘ഏകീകൃത സിവിൽ കോഡിലൂടെ രാജ്യത്ത് എല്ലാവർക്കും ഒരേ നിയമം ബാധകമാകും, എന്നാൽ രാഹുൽഗാന്ധി അതിനെ എതിർക്കുന്നു’ ; വിമർശനവുമായി അമിത് ഷാ

‘ഏകീകൃത സിവിൽ കോഡിലൂടെ രാജ്യത്ത് എല്ലാവർക്കും ഒരേ നിയമം ബാധകമാകും, എന്നാൽ രാഹുൽഗാന്ധി അതിനെ എതിർക്കുന്നു’ ; വിമർശനവുമായി അമിത് ഷാ

വിജയസാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും കൂടുതൽ സീറ്റുകൾ കിട്ടുക ; കോൺഗ്രസിന്റെ സീറ്റ് ആവശ്യങ്ങൾക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

തൊഴിൽരഹിതർക്ക് മാസം 5,000 രൂപ, 25 ലക്ഷം സർക്കാർ ജോലി; യുപി തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സമാജ്‌വാദി പാർട്ടി

ദേശീയപാതയെ റൺവേയാക്കി ഇന്ത്യൻ സൈന്യം; അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയിൽ നാല് മൈക്രോലൈറ്റ് വിമാനങ്ങൾ ഇറക്കി ചരിത്രനേട്ടം

ദേശീയപാതയെ റൺവേയാക്കി ഇന്ത്യൻ സൈന്യം; അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയിൽ നാല് മൈക്രോലൈറ്റ് വിമാനങ്ങൾ ഇറക്കി ചരിത്രനേട്ടം

Latest News

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

ശത്രു ഡ്രോണുകളുടെ അന്തകനായി ഇന്ത്യയുടെ സ്വന്തം ‘ഭാർഗവാസ്ത്ര’; പൊഖ്‌റാനിൽ പരീക്ഷണം വിജയകരം, ഉടൻ കരസേനയ്ക്ക് കൈമാറും

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

അമിത് ഷായെ കാണാനെത്തി രാമായണം ടീം ; ആഗോള വിജയത്തിന് അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് സമ്മേളനം നവംബർ 30 മുതൽ ; മണ്ഡല പുനർനിർണ്ണയ ബില്ലും വനിതാ സംവരണവും ചർച്ചയാകും

MS Dhoni Virat Kohli Rohit Sharma captaincy comparison by former India chief selector MSK Prasad

ധോണി, കോഹ്‌ലി, രോഹിത് — ആരാണ് മികച്ച ക്യാപ്റ്റൻ? മൂന്ന് ഇതിഹാസ നായകന്മാരുടെയും തന്ത്രങ്ങളിലെ വ്യത്യാസം തുറന്നുപറഞ്ഞ് എം.എസ്.കെ. പ്രസാദ്

ഐബിഎമ്മിൽ പുതിയ വിസ നിയന്ത്രണം; എച്ച്-1ബി, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തുന്നു, ഇന്ത്യൻ ജീവനക്കാർക്ക് കനത്ത തിരിച്ചടി

ഐബിഎമ്മിൽ പുതിയ വിസ നിയന്ത്രണം; എച്ച്-1ബി, ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് നിർത്തുന്നു, ഇന്ത്യൻ ജീവനക്കാർക്ക് കനത്ത തിരിച്ചടി

‘ഏകീകൃത സിവിൽ കോഡിലൂടെ രാജ്യത്ത് എല്ലാവർക്കും ഒരേ നിയമം ബാധകമാകും, എന്നാൽ രാഹുൽഗാന്ധി അതിനെ എതിർക്കുന്നു’ ; വിമർശനവുമായി അമിത് ഷാ

‘ഏകീകൃത സിവിൽ കോഡിലൂടെ രാജ്യത്ത് എല്ലാവർക്കും ഒരേ നിയമം ബാധകമാകും, എന്നാൽ രാഹുൽഗാന്ധി അതിനെ എതിർക്കുന്നു’ ; വിമർശനവുമായി അമിത് ഷാ

വിജയസാധ്യതയുള്ള പാർട്ടിക്ക് ആയിരിക്കും കൂടുതൽ സീറ്റുകൾ കിട്ടുക ; കോൺഗ്രസിന്റെ സീറ്റ് ആവശ്യങ്ങൾക്കെതിരെ പരിഹാസവുമായി അഖിലേഷ് യാദവ്

തൊഴിൽരഹിതർക്ക് മാസം 5,000 രൂപ, 25 ലക്ഷം സർക്കാർ ജോലി; യുപി തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സമാജ്‌വാദി പാർട്ടി

Chris Gayle reacts to Vaibhav Suryavanshi 204 runs in 53 balls with 28 sixes in Rising Stars Asia Cup 2026

“ഞെട്ടിപ്പോയി! ഇതെന്താ ടി20 മത്സരമാണോ?” — വൈഭവ് സൂര്യവംശിയുടെ 28 സിക്സർ വെടിക്കെട്ടിൽ അമ്പരന്ന് ക്രിസ് ഗെയ്ൽ; ‘ബേബി ബോസ്’ പേരിൽ രസകരമായ ഉപദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies