Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

അക്രമം നടന്ന് 48 മണിക്കൂർ; സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ പിടികൂടാനാവാതെ പോലീസ്; തിരച്ചിലിനായി 30ഓളം പോലീസ് ടീമുകൾ

by Brave India Desk
Jan 18, 2025, 11:18 am IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ നുഴഞ്ഞുകയറിയ അജ്ഞാതൻ ആക്രമിച്ചിട്ട് 48 മണിക്കൂർ പിന്നിട്ടു. മുംബൈ പോലീസിന്റെ 30ലധികം സംഘങ്ങളാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്. ഇപ്പോഴും പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

പ്രതിയുമായി സാമ്യമുള്ളയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇയാൾ അല്ല പ്രതിയെന്ന് തിരച്ചറിഞ്ഞതോടെ, പോലീസ് വിട്ടയച്ചു. അക്രമിയെന്ന് സംശയിക്കുന്നയാൾ ഏതെങ്കിലും ക്രിമിനൽ സംഘത്തിന് വേണ്ടി പ്രവർത്തിക്കുന്നയാളല്ലെന്നാണ് പോലീസിന്റെ നിഗമനം. ഒരുപക്ഷേ, ആരുടെ വീട്ടിലാണ് കടന്നതെന്ന് പോലും ഇയാൾക്ക് അറിയില്ലായിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് 30ുാളം പേരുടെ മൊഴികഹ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.  നടി കരീന കപൂറിന്റെ മൊഴിയും ബാന്ദ്ര പോലീസ് രേഖപ്പെടുത്തി.

Stories you may like

നൈറ്റ് ക്ലബ്ബിലെ വെടിവെപ്പിൽ ചുരുളഴിഞ്ഞത് അന്താരാഷ്ട്ര നാർക്കോ-ടെറർ ശൃംഖല;യുഎസ് ബന്ധവും ഡ്രോൺ വഴി ലഹരിക്കടത്തും; രണ്ട് കൊടുംകുറ്റവാളികൾ കൂടി പിടിയിൽ

ആന്ധ്രാ തീരത്തേക്ക് അക്വാൻ; 145 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത, തമിഴ്‌നാട്ടിൽ ഓറഞ്ച് അലർട്ട്

ആറ് തവണയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. നടൻ ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്ന് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. നടന്റെ നട്ടെല്ലിൽ കുടുങ്ങിയ 2.5 ഇഞ്ച് കത്തിക്കഷണം ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തിരുന്നു. മൂർച്ചയുള്ള ഈ കത്തിയുടെ ഭാഗം അദ്ദേഹത്തിന്റെ ശരീരത്തിന് ഉള്ളിൽ കുടുങ്ങിയിരുന്നു. അത് വളരെ ആഴത്തിൽ പോയി, ഡ്യൂറയിലും സുഷുമ്‌നാ നാഡിയിലും സ്പർശിച്ചു. അൽപ്പം കൂടി ആഴത്തിലായിരുന്നെങ്കിൽ ജീവന് പോലും ഭീഷണി ഉണ്ടാകുമായിരുന്നു. പക്ഷേ അത് സുഷുമ്‌നാ നാഡിക്ക് കേടുപാടുകൾ വരുത്തിയിട്ടില്ല. രണ്ടു കൈകളിലും കഴുത്തിന്റെ വലതുവശത്തും നട്ടെല്ലിലും സെയ്ഫിന് കുത്തേറ്റിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

Tags: policesaif ali khan
Share1
Tweet
Send
Share

Latest stories from this section

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ് ; ഒക്ടോബറിൽ 4.9 ശതമാനമായി താഴ്ന്നു ; തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തത്തിൽ വർദ്ധനവ്

ഫിലിപ്പീൻസിന്റെ പരമ്പരാഗത വേഷത്തിൽ തിളങ്ങി നരേന്ദ്ര മോദി; മനിലയിൽ രാമായണ നാടകവും അത്താഴവിരുന്നും

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

വൻശക്തികൾ ഒരേ വേദിയിൽ; മനില ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ; ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങളും സമുദ്രസുരക്ഷയും പ്രധാന ചർച്ചയാകും

Latest News

നൈറ്റ് ക്ലബ്ബിലെ വെടിവെപ്പിൽ ചുരുളഴിഞ്ഞത് അന്താരാഷ്ട്ര നാർക്കോ-ടെറർ ശൃംഖല;യുഎസ് ബന്ധവും ഡ്രോൺ വഴി ലഹരിക്കടത്തും; രണ്ട് കൊടുംകുറ്റവാളികൾ കൂടി പിടിയിൽ

നൈറ്റ് ക്ലബ്ബിലെ വെടിവെപ്പിൽ ചുരുളഴിഞ്ഞത് അന്താരാഷ്ട്ര നാർക്കോ-ടെറർ ശൃംഖല;യുഎസ് ബന്ധവും ഡ്രോൺ വഴി ലഹരിക്കടത്തും; രണ്ട് കൊടുംകുറ്റവാളികൾ കൂടി പിടിയിൽ

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

ആന്ധ്രാ തീരത്തേക്ക് അക്വാൻ; 145 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത, തമിഴ്‌നാട്ടിൽ ഓറഞ്ച് അലർട്ട്

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ് ; ഒക്ടോബറിൽ 4.9 ശതമാനമായി താഴ്ന്നു ; തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തത്തിൽ വർദ്ധനവ്

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ് ; ഒക്ടോബറിൽ 4.9 ശതമാനമായി താഴ്ന്നു ; തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തത്തിൽ വർദ്ധനവ്

ഫിലിപ്പീൻസിന്റെ പരമ്പരാഗത വേഷത്തിൽ തിളങ്ങി നരേന്ദ്ര മോദി; മനിലയിൽ രാമായണ നാടകവും അത്താഴവിരുന്നും

ഫിലിപ്പീൻസിന്റെ പരമ്പരാഗത വേഷത്തിൽ തിളങ്ങി നരേന്ദ്ര മോദി; മനിലയിൽ രാമായണ നാടകവും അത്താഴവിരുന്നും

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology