Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഉജ്ജ്വല യോജനയ്ക്ക് 12,000 കോടി, സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 4,200 കോടി ; കേന്ദ്ര മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

by Brave India Desk
Aug 8, 2025, 05:44 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്കായി 12,000 കോടി രൂപ അനുവദിച്ച് ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അണ കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പ്രകാരം 2025-26 വർഷത്തേക്ക് 12,000 കോടി രൂപയുടെ സബ്‌സിഡി കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകരിച്ചു. കൂടാതെ പൊതുമേഖല എണ്ണ വിപണന കമ്പനികൾക്ക് 30,000 കോടി രൂപയുടെ എൽപിജി സബ്‌സിഡി നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്.

പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പദ്ധതിയുടെ നടത്തിപ്പിനായി 2025-26 വർഷത്തേക്ക് 12,000 കോടി രൂപ കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച അംഗീകരിച്ചു. ഈ തീരുമാനം 10.33 കോടി കുടുംബങ്ങൾക്ക് ഗുണം ചെയ്യും. രാജ്യത്തുടനീളമുള്ള ദരിദ്ര വീടുകളിലെ മുതിർന്ന സ്ത്രീകൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുന്നതിനായി 2016 മെയ് മാസത്തിലാണ് പിഎംയുവൈ പദ്ധതി ആരംഭിച്ചത്. ജൂലൈ 1 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 10.33 കോടി പിഎംയുവൈ കണക്ഷനുകളുണ്ട്.

Stories you may like

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിന് 4,200 കോടി രൂപയുടെ സഹായവും കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. ‘മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഇംപ്രൂവ്‌മെന്റ് ഇൻ ടെക്‌നിക്കൽ എഡ്യൂക്കേഷൻ’ (മെറൈറ്റ്) പദ്ധതിക്കായാണ്  4,200 കോടി രൂപ അനുവദിച്ചിരിക്കുന്നത്. 275 സർക്കാർ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിലെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇത് രാജ്യവ്യാപകമായി ഏകദേശം 7.5 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രയോജനം ചെയ്യും.

Tags: cabinet meetingpm modiAshwini Vaishnaw
Share10
Tweet
Send
Share

Latest stories from this section

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ തീവ്രമാകും, ജാഗ്രത മുന്നറിയിപ്പ്

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഡീസൽ വില കൂട്ടേണ്ടിയിരുന്നത് 50 രൂപ, ഞങ്ങൾ ആ 43 രൂപ ഏറ്റെടുത്തു’; ഇന്ധനവില വർധനയിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ തീവ്രമാകും, ജാഗ്രത മുന്നറിയിപ്പ്

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഡീസൽ വില കൂട്ടേണ്ടിയിരുന്നത് 50 രൂപ, ഞങ്ങൾ ആ 43 രൂപ ഏറ്റെടുത്തു’; ഇന്ധനവില വർധനയിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies