Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

വെറുതെ കള്ളത്തരം പറയരുതെന്ന് ലാലേട്ടൻ പറഞ്ഞു, അദ്ദേഹത്തിന് അതിൽ വലിയ വിശ്വാസം ഉണ്ടായിരുന്നില്ല: ജയറാം

by Brave India Desk
Oct 11, 2025, 05:02 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാള സിനിമയിലെ സൂപ്പർതാരങ്ങളാണ് മോഹൻലാലും ജയറാമുക്കൊക്കെ. മമ്മൂട്ടി- മോഹൻലാൽ കൂട്ടുകെട്ട് അടക്കിവാണ മലയാള സിനിമ ലോകത്തേക്ക് ചെറുപുഞ്ചിരിയോടെ കടന്നുവന്ന ആളായിരുന്നു ജയറാം. ശേഷം മലയാളികളെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, കരയിപ്പിച്ചും മനസിലിടം പിടിച്ച അനേകം സിനിമകളിൽ ജയറാം ഭാഗമായി. മോഹൻലാലും മമ്മൂട്ടിയുമൊത്തുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും ഈ നാളുകളിൽ ആളുകൾ സ്വീകരിച്ചു.

അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ സംസാരിച്ച ജയറാമിനോട് മോഹൻലാലുമൊത്തുള്ള സൗഹൃദത്തെക്കുറിച്ച് അവതാരകൻ ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ:

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

“ലാലേട്ടനെ ഇപ്പോൾ കണ്ടിട്ട് കുറച്ചു ദിവസങ്ങളായി. മദ്രാസിൽ, പ്രത്യേകിച്ച് കോവിഡ് സമയത്തൊക്കെ ലാലേട്ടനും ഞാനും വീട്ടിൽ തന്നെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അപ്പോഴൊക്കെ എന്നും വിളിക്കുമായിരുന്നു. ദിവസത്തിൽ രണ്ട് തവണയൊക്കെ വിളിക്കും. ഞാൻ സ്ഥിരമായി സൈക്കിളിംഗിന് പോകുമായിരുന്നു അപ്പോൾ. റോഡിലൊന്നും ഒരു മനുഷ്യനില്ല. കാറിന്റെ പുറകിൽ സൈക്കിൾ കെട്ടിവെക്കും. ശേഷം സൈക്കിൾ എടുത്തിട്ട് അവിടെ അനുവദിക്കപ്പെട്ട സ്ഥലങ്ങളിലൂടെ മുഴുവൻ ഓടിക്കും. ശേഷം തിരിച്ച് കാർ അതുപോലേ സൈക്കിളിന്റെ പുറകിൽ വെച്ചിട്ട് തിരിച്ചുപോരും. ആ വരുന്ന വഴിക്കാണ് ലാലേട്ടന്റെ വീട്. ഞങ്ങൾ തന്നെ വീട്ടിലുണ്ടാക്കിയ മംഗോ ജ്യൂസ് അതിന്റെ പൾപ്പുകൾ ഒകെ അദ്ദേഹത്തിന് കൊടുക്കും.”

ജയറാം തുടർന്നു:

“അപ്പോൾ അദ്ദേഹം ചോദിക്കും. ‘എത്ര ദൂരം സൈക്കിൾ ചവിട്ടി എന്ന്’? ഞാൻ 30 കിലോമീറ്റർ എന്ന് മറുപടി പറഞ്ഞു . അപ്പോൾ അദ്ദേഹം-‘ വെറുതെ നുണ പറയരുത്, കാറിന്റെ പുറകിൽ കെട്ടിവെച്ചിട്ട് ഇത്ര ദൂരമൊന്നും ചവിട്ടി കാണില്ല എന്നൊക്കെ പറയും’. സത്യമായിട്ടും ഞാൻ അത്ര ദൂരം സൈക്കിൾ ചവിട്ടി ലാലേട്ടാ” ജയറാം കൂട്ടിച്ചേർത്തു.

അതേസമയം ഓസ്ലറിന് ശേഷം ജയറാമിന്റെ സിനിമകളൊന്നും മലയാളത്തിൽ പുറത്തിറങ്ങിയിട്ടില്ല. എന്നാൽ കാന്താരയിൽ അദ്ദേഹം ചെയ്ത വേഷത്തിന് വലിയ കൈയടിയാണ് കിട്ടിയത്.

Tags: MOHANLALjayaram
Share
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies