Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

അന്നത്തെ ഒമ്പത് വയസുകാരി ഇന്ന് 26 കാരി,കൊടും ഭീകരൻ അജ്മൽ കസബിനെ തിരിച്ചറിഞ്ഞ പെൺകുട്ടി

by Brave India Desk
Nov 26, 2025, 05:42 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്ന് ഇന്ന്  17 വർഷം പിന്നിട്ടിരിക്കുകയാണ്. മൂന്നുദിവസം രാജ്യത്തെയും മുംബൈ നഗരത്തെയും  പത്തംഗ ഭീകരസംഘം അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തുകയായിരുന്നു. അഞ്ചിടത്തായി നടന്ന ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക്‌ പരിക്കേറ്റിരുന്നു.

ഭീകരാക്രമണത്തിലെ പ്രധാനിയായിരുന്ന അജ്മൽ കസബിനെ തിരിച്ചറിഞ്ഞ സാക്ഷിയായിരുന്നു ദേവിക റോട്ടാവൻ. അന്നത്തെ ഒമ്പത് വയസുകാരി ഇന്ന് 26 കാരിയാണ്. തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച ആ രാത്രിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ദേവിക., “എനിക്ക് വെടിയേറ്റ രാത്രി, എന്റെ മുന്നിൽ നിരവധി പേർ കൊല്ലപ്പെട്ടു. ആ രാത്രി എനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഞങ്ങൾക്ക് ആ രാത്രി അതേപടി തുടരുന്നു.”

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

17 വർഷങ്ങൾക്ക് ശേഷവും ആ ഭയാനകമായ രാത്രിയുടെ ഓർമ്മകൾ തന്നെ എങ്ങനെ വേട്ടയാടുന്നുവെന്ന് ദേവിക ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്നും ആക്രമണത്തിന്റെ ചിത്രങ്ങൾ ആദ്യ രാത്രിയിലെ പോലെ തന്നെ വ്യക്തമാണെന്ന് അവർ പറഞ്ഞു. “ഇന്നും ഞാൻ ആ രാത്രി കണ്ട അതേ രീതിയിൽ ഓർക്കുന്നു.

നവംബർ 26-ന് സിഎസ്ടി സ്റ്റേഷനിലെ 12-ആം നമ്പർ പ്ലാറ്റ് ഫോമിൽ നിൽക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. അച്ഛനും സഹോദരനുമാെപ്പം പൂനയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. വലിയൊരു തോക്കുമായി അന്ന് കസബിനെ കണ്ടു.”അവന്റെ മുഖത്ത് ഒരു ഭയവും ഉണ്ടായിരുന്നില്ല. ഞങ്ങളെ കൊന്നുകൊണ്ട് അയാൾക്ക് സന്തോഷം ലഭിക്കുന്നതായി തോന്നി. വെടിവയ്ക്കുമ്പോൾ അയാൾ അത് ആസ്വദിക്കുകയായിരുന്നു. ആ വ്യക്തിയുടെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്.

ആശുപത്രി വിട്ട ശേഷം രാജസ്ഥാനിലെ ഗ്രാമത്തിലേക്ക് പോയിരുന്നു. അവിടേക്കാണ് മുംബൈ പോലീസിന്‍റെ ഫോൺ വന്നത്. അച്ഛൻ രണ്ട് തീവ്രവാദികളെ കണ്ടതാണ്. ഞാൻ കസബിനേയും.  2009 ജൂൺ 10നാണ് കോടതിയിലെത്തി കസബിനെ തിരിച്ചറിഞ്ഞത്. കസബിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.തിരിച്ചറിയൽ പ്രക്രിയയിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമങ്ങൾ നടന്നതായി കോടതിമുറിക്കുള്ളിൽ അവർ പറഞ്ഞു.

“കോടതിമുറിയിൽ എന്റെ മുന്നിൽ മൂന്ന് പേരെ നിർത്തിയപ്പോൾ അതിൻ്റെ ഇടയിൽ നിന്ന് എനിക്ക് കസബിനെ തിരിച്ചറിയേണ്ടി വന്നു. ജഡ്ജിയുടെ അരികിൽ ഇരുന്നയാൾ അജ്മൽ കസബ് ആയിരുന്നു. അവർ എന്നെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചു. അവർ പറഞ്ഞു, ഞാൻ പറഞ്ഞു, ഇല്ല, ഇതാണ് എന്നെ വെടിവച്ച തീവ്രവാദിയെന്ന്.

അതേസമയം, അക്രമണം ആസൂത്രണം ചെയ്‌ത ലഷ്‌കറെ തയ്‌ബയുടെ പത്തംഗ സംഘത്തിൽ ഒമ്പതുപേരും കൊല്ലപ്പെട്ടു. അജ്‌മൽ കസബ്‌ എന്ന ഭീകരനെ മുംബൈ പൊലീസ്‌ ജീവനോടെ പിടികൂടി. ഇയാളെ 2012 നവംബർ 21ന്‌ തൂക്കിലേറ്റി

Tags: survivor of 26/11 Mumbai attackajmal kasab26/11 Mumbai attack
Share
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies