Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

തന്മാത്ര സിനിമയുടെ കഥ വായിച്ചിട്ട് ലാലേട്ടൻ ആ കാര്യമാണ് പറഞ്ഞത്, എല്ലാവരും എതിർത്ത സീനിന്റെ പിറവിക്ക് കാരണം അത് മാത്രം: ബ്ലെസി

by Brave India Desk
Jan 17, 2026, 03:24 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

തന്മാത്ര സിനിമയിലെ രമേശൻ നായരെയും അയാൾ അനുഭവിച്ച രോഗത്തിന്റെ ബുദ്ധിമുട്ടുകളെയും മറന്ന ആരും ഉണ്ടാകില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ എന്ന് തന്നെ വിളിക്കുന്നത് എന്തുകൊണ്ടാണ് എന്ന് മോഹൻലാൽ തെളിയിച്ച ചിത്രം, താരത്തിന് ഏറെ പ്രശംസ നേടി കൊടുത്ത ഒന്നാണ്. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. ഇതിൽ അൽഷീമേഴ്സ് രോഗം ബാധിച്ചതിന് ശേഷം മോഹൻലാൽ കഥാപാത്രമായ രമേശൻ നായരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചിത്രത്തിന്റെ വിവിധ ഘട്ടത്തിൽ നമുക്ക് കാണാൻ സാധിക്കും.

ചിത്രത്തിൽ കാണിക്കുന്ന അൽഷീമേഴ്സ് രോഗം വന്നുകഴിഞ്ഞാൽ ഒരു രോഗി തന്റെ ജീവിതത്തിൽ അതുവരെ സംഭവിച്ചത് മറന്ന് ബാല്യത്തിലേക്ക് തിരിച്ചുപോകുമെന്ന് പറയുന്നുണ്ട്. നല്ല ഒരു കുടുംബ ചിത്രം എന്ന നിലയിൽ മാത്രം നമുക്ക് തുടക്കത്തിൽ ഫീൽ ചെയ്യുന്ന കഥയുടെ ട്രാക്ക് പിന്നെ രോഗം കണ്ടുപിടിച്ചതിന് ശേഷം മറ്റൊരു രീതിയിലേക്ക് മാറ്റുകയാണ്. സിനിമ ഒരു തവണ കണ്ടുകഴിഞ്ഞാൽ അത് ഉണ്ടാക്കുന്ന ആ ട്രോമാ കാരണം വീണ്ടും കാണാൻ തോന്നാത്ത ഒരു ചിത്രം കൂടിയാണ് തന്മാത്ര എന്ന് പറയാം.

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

മോഹൻലാൽ എന്ന സൂപ്പർ താരം അക്കാലത്ത് അഭിനയിത്തിരുന്ന പല സിനിമകളിലും അദ്ദേഹത്തിന്റെ ആരാധകർക്ക് കൂടി സന്തോഷമാകുന്ന രീതിയിൽ ആയിരുന്നല്ലോ അദ്ദേഹത്തിന്റെ ഇൻട്രോ ഒരുക്കിയിരുന്നത്. അത്തരത്തിൽ ബഹളങ്ങൾ ഒന്നും തന്നെ ഇല്ലതെ തന്നെ ഒരുക്കിയ ഇൻട്രോ, നായകന് രോഗം വന്നതിന് ശേഷം ഉണ്ടാകുന്ന അസ്വസ്ഥതകൾ അങ്ങനെ പ്രേക്ഷകൻ അങ്ങനെ ഇങ്ങനെ കാണാത്ത മോഹൻലാൽ രീതി ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്.  ചിത്രത്തിൽ മോഹൻലാലിൻറെ ഇൻട്രോ ഇങ്ങനെ വളരെ സാധാരണ രീതിയിൽ ആയാൽ പ്രേക്ഷകർ അത് ഇഷ്ടമാകുമോ എന്ന പേടി നിർമ്മാതാക്കൾക്ക് ഉണ്ടായിരുന്നു. കൂടാതെ നായികയും നായകനും തമ്മിലുള്ള ബന്ധം കാണിക്കാൻ ഉപയോഗിക്കുന്ന സീൻ, നായകൻ ജോലി സ്ഥലത്ത് വീടാണെന്ന് കരുതി പെരുമാറുന്ന സീൻ ഇതിലൊക്കെ സിനിമയുമായി ബന്ധപ്പെട്ട നിർമ്മാതാക്കൾക്ക് ഉൾപ്പടെ പേടി ഉണ്ടായിരുന്നു.

എന്നാൽ ആ സമയത്ത് മോഹൻലാൽ പറഞ്ഞ കാര്യം താൻ ഓർത്തു എന്നാണ് ബ്ലെസി ഒരു അഭിമുഖത്തിൽ പറഞ്ഞത്” ഈ സിനിമയിലെ തിരക്കഥയിൽ എഴുതിയിരിക്കുന്ന ഒരു കാര്യം ഒഴിവാക്കിയാൽ ഞാൻ ഇതിൽ അഭിനയിക്കില്ല” അതായത് ചിത്രത്തിൽ എന്താണോ സംവിധയകാൻ വേണമെന്ന് ആഗ്രഹിക്കുന്നത് , ആ സിനിമയുടെ പൂർണതക്കായി അത് 100 % മോഹൻലാൽ നൽകും എന്ന് സാരം.

Tags: MOHANLALblessy
Share
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies