Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

by Brave India Desk
Nov 16, 2026, 08:44 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ ആറ് മാസം മുൻപ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആറ് ലിയാങ്മയി നാഗാ പൗരന്മാരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. നീണ്ട 187 ദിവസത്തോളം ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ജെ.എൻ.ഐ.എം.എസ്) മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ തിങ്കളാഴ്ച കനത്ത സുരക്ഷാ സന്നാഹങ്ങളോടെ അവരുടെ ജന്മഗ്രാമമായ കോൺസാഖുലിലേക്ക് കൊണ്ടുപോയി. കാങ്പോക്പിയിലെ നാഗാ രക്തസാക്ഷി പാർക്കിൽ നടന്ന സംസ്കാര ചടങ്ങുകളിൽ നാഗാ, മെയ്തെയ്, മെയ്തെയ് പംഗൽ വിഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.

Stories you may like

നൈറ്റ് ക്ലബ്ബിലെ വെടിവെപ്പിൽ ചുരുളഴിഞ്ഞത് അന്താരാഷ്ട്ര നാർക്കോ-ടെറർ ശൃംഖല;യുഎസ് ബന്ധവും ഡ്രോൺ വഴി ലഹരിക്കടത്തും; രണ്ട് കൊടുംകുറ്റവാളികൾ കൂടി പിടിയിൽ

ആന്ധ്രാ തീരത്തേക്ക് അക്വാൻ; 145 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത, തമിഴ്‌നാട്ടിൽ ഓറഞ്ച് അലർട്ട്

2026 മെയ് 13-ന് ലെയ്ലോൺ വൈഫെയ് ഗ്രാമത്തിൽ നിന്നാണ് റവ. മനു തിയുമൈ, പാസ്റ്റർ കെൻപിബൗ ചവാങ്, കലിവാങ്ബൗ അബോൺമൈ, ദിലീപ് തിയുമൈ, ഫെൻറിലുങ് ചവാങ്, ഫെൻറോങ്വി തിയുമൈ എന്നിവരെ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. ഒരു മാസത്തിന് ശേഷം ജൂൺ 10-ന് ലെയ്ലോൺ വൈഫെയ്, ഖരം വൈഫെയ് ഗ്രാമങ്ങൾക്കിടയിലുള്ള പ്രദേശത്തുനിന്നാണ് ഇവരുടെ മൃതദേഹങ്ങൾ സുരക്ഷാ സേന കണ്ടെത്തിയത്. കുക്കി സംഘടനകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്.ഒ.ഒ) കരാർ റദ്ദാക്കണമെന്നും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാഗാ സംഘടനകളും മൃതദേഹങ്ങൾ ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.

യുണൈറ്റഡ് നാഗാ കൗൺസിൽ (യു.എൻ.സി), ജോയിന്റ് ട്രൈബ് കൗൺസിൽ മണിപ്പൂർ (ജെ.ടി.സി.എം) എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി നടത്തിയ ചർച്ചകളിൽ ആവശ്യങ്ങൾ ഭാഗികമായി അംഗീകരിക്കപ്പെട്ടതോടെയാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ തീരുമാനമായത്. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറിയതായും കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും മണിപ്പൂർ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ എൻ.ഐ.എയും സുരക്ഷാ സേനയും ചേർന്ന് ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നു.

Tags: 6 naga men killedmanipur
Share
Tweet
Send
Share

Latest stories from this section

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ് ; ഒക്ടോബറിൽ 4.9 ശതമാനമായി താഴ്ന്നു ; തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തത്തിൽ വർദ്ധനവ്

ഫിലിപ്പീൻസിന്റെ പരമ്പരാഗത വേഷത്തിൽ തിളങ്ങി നരേന്ദ്ര മോദി; മനിലയിൽ രാമായണ നാടകവും അത്താഴവിരുന്നും

48 ചോദ്യങ്ങൾ ചോദിക്കാനുണ്ട്! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും ചോദ്യം ചെയ്യാൻ അനുമതി തേടി ഇൻഡി സഖ്യം സുപ്രീംകോടതിയിൽ

വൻശക്തികൾ ഒരേ വേദിയിൽ; മനില ഉച്ചകോടികൾക്കായി പ്രധാനമന്ത്രി ഫിലിപ്പീൻസിൽ; ദക്ഷിണ ചൈനാ കടലിലെ സംഘർഷങ്ങളും സമുദ്രസുരക്ഷയും പ്രധാന ചർച്ചയാകും

Latest News

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

നൈറ്റ് ക്ലബ്ബിലെ വെടിവെപ്പിൽ ചുരുളഴിഞ്ഞത് അന്താരാഷ്ട്ര നാർക്കോ-ടെറർ ശൃംഖല;യുഎസ് ബന്ധവും ഡ്രോൺ വഴി ലഹരിക്കടത്തും; രണ്ട് കൊടുംകുറ്റവാളികൾ കൂടി പിടിയിൽ

നൈറ്റ് ക്ലബ്ബിലെ വെടിവെപ്പിൽ ചുരുളഴിഞ്ഞത് അന്താരാഷ്ട്ര നാർക്കോ-ടെറർ ശൃംഖല;യുഎസ് ബന്ധവും ഡ്രോൺ വഴി ലഹരിക്കടത്തും; രണ്ട് കൊടുംകുറ്റവാളികൾ കൂടി പിടിയിൽ

‘അക്വാൻ’ ചുഴലിക്കാറ്റ് ; നാല് സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

ആന്ധ്രാ തീരത്തേക്ക് അക്വാൻ; 145 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത, തമിഴ്‌നാട്ടിൽ ഓറഞ്ച് അലർട്ട്

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ് ; ഒക്ടോബറിൽ 4.9 ശതമാനമായി താഴ്ന്നു ; തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തത്തിൽ വർദ്ധനവ്

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ് ; ഒക്ടോബറിൽ 4.9 ശതമാനമായി താഴ്ന്നു ; തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തത്തിൽ വർദ്ധനവ്

ഫിലിപ്പീൻസിന്റെ പരമ്പരാഗത വേഷത്തിൽ തിളങ്ങി നരേന്ദ്ര മോദി; മനിലയിൽ രാമായണ നാടകവും അത്താഴവിരുന്നും

ഫിലിപ്പീൻസിന്റെ പരമ്പരാഗത വേഷത്തിൽ തിളങ്ങി നരേന്ദ്ര മോദി; മനിലയിൽ രാമായണ നാടകവും അത്താഴവിരുന്നും

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology