Brave India Desk

കോൺഗ്രസുകാർ രാജിവയ്ക്കാത്തവരായത് കൊണ്ട് നമ്മളും അങ്ങനെയാവണമെന്നില്ല, മുകേഷ് രാജിവയ്ക്കണം; നിലപാടിലുറച്ച് ആനിരാജ; ഇടതുമുന്നണി രണ്ടുതട്ടിൽ

കോൺഗ്രസുകാർ രാജിവയ്ക്കാത്തവരായത് കൊണ്ട് നമ്മളും അങ്ങനെയാവണമെന്നില്ല, മുകേഷ് രാജിവയ്ക്കണം; നിലപാടിലുറച്ച് ആനിരാജ; ഇടതുമുന്നണി രണ്ടുതട്ടിൽ

തിരുവനന്തപുരം; നടനും എംഎൽഎയുമായ മുകേഷിനെതിരായി ലൈംഗികപീഡനപരാതി ഉയർന്നതിന് പിന്നാലെ ഇടതുമുന്നണി രണ്ടുതട്ടിൽ. മുകേഷ് എംഎൽഎ സ്ഥാനത്തിരിക്കുന്നത് ധാർമ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കിൽ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സർക്കാരും...

അമ്മയിലെ കൂട്ടരാജി ഭീരുത്വം ; ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിൽ പ്രതിക്ക് പിന്നിൽ അണിനിരന്നത് ; പാർവ്വതി തിരുവോത്ത്

അമ്മയിലെ കൂട്ടരാജി ഭീരുത്വം ; ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിൽ പ്രതിക്ക് പിന്നിൽ അണിനിരന്നത് ; പാർവ്വതി തിരുവോത്ത്

എറണാകുളം : അമ്മ ഭരണസമിതിയുടെ കൂട്ടരാജി ഭീരുത്വം എന്ന് പാർവ്വതി തിരുവോത്ത്. മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ഇത് എന്ന് താരം പറഞ്ഞു. മാദ്ധ്യമങ്ങളിൽ നിന്നടക്കം...

ഓടണോ നടക്കണോ ? ഏതാണ് ആയുസ്സ് കൂട്ടുന്നത് ?

ഓടണോ നടക്കണോ ? ഏതാണ് ആയുസ്സ് കൂട്ടുന്നത് ?

ഭാരം കുറയ്ക്കാനും ജീവിത ശൈലീ രോഗങ്ങൾ അകറ്റാനും വ്യായാമം ശീലമാക്കുന്നവർ നിരവധിയാണ്. ചിലർ രാവിലെ ഓട്ടമാണെങ്കിൽ കിലോമീറ്ററുകളോളം നടക്കുന്നതാണ് മറ്റ് ചിലർക്ക്  വ്യായാമം. യഥാർത്ഥത്തിൽ ശരീരത്തിന് ഏറ്റവും...

മഹാത്മാ അയ്യങ്കാളി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

മഹാത്മാ അയ്യങ്കാളി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി

സംസ്ഥാനത്ത് ജാതി അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലിനും സാമൂഹിക അസമത്വത്തിനും എതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ 161-ാം ജന്മദിനം ബുധനാഴ്ച കേരളം ആചരിച്ചു. പി എൻ പണിക്കർ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; നാല് പാക് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാരയിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലൂടെയാണ് ഭീകരരെ വധിച്ചത്. ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് പറയുന്നതനുസരിച്ച്, കുപ്വാരയിലെ സെക്ടറിൽ...

ബിയർ വില കൂടും; വീര്യം അനുസരിച്ച് 30 രൂപ വരെ വില വർദ്ധനയ്ക്ക് സാധ്യത

ബിയർ വില കൂടും; വീര്യം അനുസരിച്ച് 30 രൂപ വരെ വില വർദ്ധനയ്ക്ക് സാധ്യത

ബംഗളൂരു: കർണാടകയിൽ ബിയർ വില കൂടിയേക്കും. വീര്യം അനുസരിച്ച് 10 രൂപ മുതൽ 30 രൂപ വരെയാണ് കൂടുക. വീര്യത്തിന്റെ അടിസ്ഥാനത്തിൽ 3 നികുതി സ്ലാബുകൾ ഏർപ്പെടുത്തുന്നതോടെയാണ്...

വസ്ത്രം അഴിക്കാൻ പറഞ്ഞു; നഗ്നചിത്രങ്ങൾ പകർത്തി അയച്ചുകൊടുത്തു; രേവതിയ്ക്ക് വേണ്ടിയെന്ന് പറഞ്ഞു; രഞ്ജിത്തിനെതിരെ യുവാവ്

വസ്ത്രം അഴിക്കാൻ പറഞ്ഞു; നഗ്നചിത്രങ്ങൾ പകർത്തി അയച്ചുകൊടുത്തു; രേവതിയ്ക്ക് വേണ്ടിയെന്ന് പറഞ്ഞു; രഞ്ജിത്തിനെതിരെ യുവാവ്

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവാവ്. തന്റെ നഗ്നചിത്രങ്ങൾ രഞ്ജിത്ത് പകർത്തി നടിയ്ക്ക് നൽകിയതായി യുവാവ് പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയത്....

ഇന്ത്യയിൽ ടെലിഗ്രാം നിരോധനം വരുന്നു ? ; ടെലിഗ്രാമിനെതിരെ അന്വേഷണം

ടെലിഗ്രാമിനെ നിരോധിക്കുമോ?; പൂട്ടിടാനൊരുങ്ങി കേന്ദ്രം ; ടെലിഗ്രാമിനെതിരെ അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി : ടെലിഗ്രാം സിഇഒ പവേൽ ദുറോവ് അറസ്റ്റിലായതിന് പിന്നാലെ ഇന്ത്യയിൽ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ക്രിമിനൽ കുറ്റങ്ങൾക്ക് ടെലിഗ്രാം ദുരുപയോഗം ചെയ്യുന്നു എന്ന...

പ്രായം കൂടും തോറും ഒരാളുടെ പുച്ഛം കൂടിവരുകയാണ്; ഒരാളുടെ ഷർട്ടിന്റെ ഡിസൈൻ കൂടുന്നു; ആ നടന്മാരെ കുറച്ച് പൃഥ്വിരാജ്

പ്രായം കൂടും തോറും ഒരാളുടെ പുച്ഛം കൂടിവരുകയാണ്; ഒരാളുടെ ഷർട്ടിന്റെ ഡിസൈൻ കൂടുന്നു; ആ നടന്മാരെ കുറച്ച് പൃഥ്വിരാജ്

എറണാകുളം: പൃഥ്വിരാജ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ബോക്‌സ്ഓഫീസ് ഹിറ്റ് ആയ ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ്...

ഉറക്കമില്ലാത്തത് കൊണ്ട് കൺപീലികൾ അനക്കാനായില്ല; മലയാള സിനിമ അനുഭവത്തെ കുറിച്ച് കൃതി ഷെട്ടി

ഉറക്കമില്ലാത്തത് കൊണ്ട് കൺപീലികൾ അനക്കാനായില്ല; മലയാള സിനിമ അനുഭവത്തെ കുറിച്ച് കൃതി ഷെട്ടി

കൊച്ചി: മലയാള സിനിമയിൽ അഭിനയിച്ചതിലെ അനുഭവങ്ങൾ പങ്കുവച്ച് നടി കൃതി ഷെട്ടി. മലയാള സിനിമയിലെ ഷൂട്ടിങ് സമയങ്ങൾ താൻ മറ്റു ഇൻഡസ്ട്രികളിൽ വർക്ക് ചെയ്തതിൽ നിന്നേറെ വ്യത്യസ്തമായിരുന്നു....

ഭർത്താവ് ഗൾഫിലാകുമ്പോൾ കാര്യങ്ങൾ എങ്ങിനെ നടക്കുന്നു?;വലിയ ബുദ്ധിമുട്ടല്ലെയെന്ന് മണിയൻപിള്ള രാജു ചോദിച്ചു

പീഡനപരാതി; മണിയൻപിള്ള രാജുവിനെതിരെ കേസ്

എറണാകുളം: നടൻ മണിയൻപിള്ള രാജുവിനെതിരെ കേസ് എടുത്ത് പോലീസ്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് നടി നൽകിയ പരാതിയിൽ ആണ് കേസ് എടുത്തത്. ഫോർട്ട്‌കൊച്ചി പോലീസിന്റേതാണ് നടപടി. കഴിഞ്ഞ ദിവസമാണ്...

ഓൺലൈൻ റിവ്യൂവേഴ്‌സിന്റെ അച്ഛന് വിളിച്ച് മുകേഷ്; കൊച്ചുകുട്ടികൾ വരെ പരിഹസിക്കുകയാണ്; ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ല.. കാശ് കിട്ടാത്തതിന്റെ കുഴപ്പമാണെന്ന് നടൻ

എംഎൽഎ കസേരയിലിരിക്കാൻ മുകേഷ് അർഹതയില്ല; കള്ളമുഖം മൂടി വച്ചാണ് അയാൾ ഇരിക്കുന്നത്; പരാതിക്കാരി

എറണാകുളം: ലൈംഗിക പീഡനപരാതിയിൽ നടൻ മുകേഷിനെതിരെ കേസെടുത്തതിൽ പ്രതികരിച്ച് പരാതിക്കാരി. ഒരു കള്ളമുഖം മൂടി വച്ചാണ് മുകേഷ് കസേരയിൽ ഇരിക്കുന്നത്. എംഎൽഎ ആയിരിക്കാാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും അവർ...

പീഡനാരോപണം, മുകേഷ് മുങ്ങി; വീടിന് കാവലേർപ്പെടുത്തി പോലീസ്

പീഡനാരോപണം, മുകേഷ് മുങ്ങി; വീടിന് കാവലേർപ്പെടുത്തി പോലീസ്

കൊല്ലം: നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷിനെ തന്റെ വീട്ടിൽ കാണാനില്ലെന്ന് റിപ്പോർട്ട്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎൽഎ വീട്ടിലുണ്ടോ എന്നതിന്...

നടിക്കെതിരെ ലൈംഗിക പീഡനം; 7 പേർക്കെതിരെയും കേസ് എടുത്ത് പോലീസ്; ഭൂരിഭാഗവും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

നടിക്കെതിരെ ലൈംഗിക പീഡനം; 7 പേർക്കെതിരെയും കേസ് എടുത്ത് പോലീസ്; ഭൂരിഭാഗവും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

കൊച്ചി : മരട് സ്വദേശിയായ നടിയുടെ പരാതിയിൽ 7 കേസിലും എഫ്ഐആ‍ര്‍ രജിസ്റ്റ‍ര്‍ ചെയ്ത് പൊലീസ്. മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയൻ പിള്ള രാജു, കോൺഗ്രസ്...

ഇൻഡോ പസിഫിക്കിൽ ഇനി ആരും ഒന്ന് വിയർക്കും; ഇന്ത്യയുടെ  രണ്ടാമത്തെ ആണവവാഹിനി മുങ്ങിക്കപ്പൽ ഇന്ന് രാജ്‌നാഥ് സിംഗ് കമ്മീഷൻ ചെയ്യും; പണിപ്പുരയിൽ ഇവ

ഇൻഡോ പസിഫിക്കിൽ ഇനി ആരും ഒന്ന് വിയർക്കും; ഇന്ത്യയുടെ രണ്ടാമത്തെ ആണവവാഹിനി മുങ്ങിക്കപ്പൽ ഇന്ന് രാജ്‌നാഥ് സിംഗ് കമ്മീഷൻ ചെയ്യും; പണിപ്പുരയിൽ ഇവ

ന്യൂഡൽഹി: ഇൻഡോ പസിഫിക്കിൽ ഇന്ത്യയുടെ മസിൽ പവർ വർദ്ധിപ്പിച്ചു കൊണ്ട്  രണ്ടാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി (എസ്എസ്ബിഎൻ) ഐഎൻഎസ് അരിഘട്ട് പ്രതിരോധ വകുപ്പ് മന്ത്രി  രാജ്നാഥ്...

ദേശ വിരുദ്ധരുടെ കട്ടിങ് സൗത്തിന് ബദൽ; “ബ്രിഡ്ജിങ് സൗത്ത്” കോൺക്ലേവിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

ദേശ വിരുദ്ധരുടെ കട്ടിങ് സൗത്തിന് ബദൽ; “ബ്രിഡ്ജിങ് സൗത്ത്” കോൺക്ലേവിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം: ദക്ഷിണ ഭാരത സംസ്ഥാനങ്ങള്‍ക്ക് ഉത്തരഭാരത മേഖലയില്‍ നിന്നു വ്യത്യസതമായ സംസ്‌കാരമാണുള്ളത് എന്ന തെറ്റായ സന്ദേശം നല്‍കുന്നതിനു ലക്ഷ്യമിട്ടാണ് ദേശവിരുദ്ധരും നിക്ഷിപ്ത താല്‍പര്യക്കാരും കട്ടിങ് സൗത്ത് എന്ന...

എന്റെ റിപ്പോർട്ട് അവഗണിച്ചതിന്റെ ഫലമാണ് വയനാടിൽ കാണുന്നത്; ഇനിയെങ്കിലും തിരുത്താൻ തയ്യാറാകണം – മാധവ് ഗാഡ്‌ഗിൽ

എന്റെ റിപ്പോർട്ട് അവഗണിച്ചതിന്റെ ഫലമാണ് വയനാടിൽ കാണുന്നത്; ഇനിയെങ്കിലും തിരുത്താൻ തയ്യാറാകണം – മാധവ് ഗാഡ്‌ഗിൽ

കോഴിക്കോട്: പശ്ചിമഘട്ടത്തെ സംബന്ധിച്ച തന്റെ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടതിന്റെ ദുരന്തമാണ് വയനാടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അടക്കം കേരളം അഭിമുഖീകരിക്കുന്നതെന്ന് വ്യക്തമാക്കി മാധവ് ഗാഡ്ഗിൽ . ഗ്രാമ സമൂഹങ്ങളെയും മറ്റ്...

നടിയുടെ ലെെംഗിക പീഡന പരാതി; നടൻ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു;

നടിയുടെ ലെെംഗിക പീഡന പരാതി; നടൻ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു;

കൊച്ചി: നടിയുടെ ലെെംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ കേസ് എടുത്ത് പൊലീസ്. കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...

സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികാതിക്രമം; ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികാതിക്രമം; ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ ചലച്ചിത്രതാരം ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ...

അതി തീവ്ര ന്യൂനമർദ്ദം ഇന്ന്  രാവിലെയോടെ അറബിക്കടലിൽ എത്തും; അതിശക്തമായ മഴ പെയ്യുമെന്ന് റിപ്പോർട്ട്;  എട്ടിടത്ത് യെല്ലോ അലേർട്ട്

അതി തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ അറബിക്കടലിൽ എത്തും; അതിശക്തമായ മഴ പെയ്യുമെന്ന് റിപ്പോർട്ട്; എട്ടിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം. ഇന്ന് രാവിലെയോടെ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടു കൂടി സംസ്ഥാനത്ത്...

Page 1587 of 4409 1 … 1,586 1,587 1,588 … 4,409

Latest News