മൃതദേഹത്തിനായി തിരയുന്നു; അർജുന്റേതാകാൻ സാദ്ധ്യത കുറവാണ്; കർണാടക പോലീസ്
കോഴിക്കോട്: കുംട കടലിൽ മൃതദേഹം കണ്ടെന്നകാര്യം മത്സ്യത്തൊഴിലാളികൾ ആണ് അറിയിച്ചത് എന്ന് കർണാടക പോലീസ്. ഈ മൃതദേഹം അർജുന്റേതാകാൻ സാദ്ധ്യത കുറവാണ്. കടലിൽ മൃതദേഹം കണ്ടെത്താൻ തിരച്ചിൽ...



























