അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ; ഇന്ത്യയെ സമനിലയിൽ കുരുക്കി ശ്രീലങ്ക;
കൊളംബൊ: എങ്ങോട്ടേക്ക് മാറിയും എന്നറിയാതെ സമ്മർദ്ദത്തിലാക്കിയ ആദ്യ ഏകദിനത്തിൽ ഇന്ത്യയിൽ നിന്നും വിജയം തട്ടിയെടുത്ത് ശ്രീലങ്ക. വിജയത്തിലേക്ക് കാലെടുത്ത് വച്ച ഇന്ത്യയെ തുടരെ തുടരെ രണ്ട് വിക്കറ്റുകൾ...



























